English മലയാളം

Blog

p-j-joseph

 

കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ ഇളയ മകന്‍ അന്തരിച്ചു. ജോ ജോസഫ് എന്ന ജോക്കുട്ടന്‍ (34) ആണ് അന്തരിച്ചത്. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

Also read:  രണ്ടില ചിഹ്നം സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി

വെള്ളിയാഴ്ച ഉച്ചയോടെയാണ് അന്ത്യം. ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also read:  ജോസ് പോയത് മാണിയെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ക്കൊപ്പം: പി.ജെ ജോസഫ്

മാതാവ്: ഡോ. ശാന്ത ജോസഫ്. സഹോദരങ്ങള്‍: അപു, യമുന, ആന്റണി.

Also read:  വി.കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി; എം.എന്‍ രജികുമാര്‍ മാളികപ്പുറം മേല്‍ശാന്തി