Day: November 19, 2020

ഒമാന്‍ ദേശീയ ദിനാഘോഷം-ആശംസകളറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി,രാഷ്ട്രപതി തുടങ്ങിയവര്‍

2018ല്‍ ഒമാന്‍ സന്ദര്‍ശിച്ച അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ പ്രസ്താവന

Read More »

ഭൂമി ഏറ്റെടുക്കല്‍ വിവാദം: രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണം

  തിരുവനന്തപുരം: എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണം. കൊച്ചി മെട്രോ റെയിലിനുവേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. അഴിമതി നിരോധന

Read More »

പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയെന്ന് സ്വപ്‌ന സുരേഷ്

ദക്ഷിണ മേഖല ഡിഐജി അജയകുമാര്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ശബ്ദം തന്റേതെന്ന് സ്വപ്‌ന സമ്മതിച്ചത്

Read More »

നെട്ടൂര്‍ മസ്ജിദുല്‍ ഹിമായയുടെ ഉദ്ഘാടനം ഇന്ന്,പള്ളി നിര്‍മ്മാണം അറേബ്യന്‍ മാതൃകയില്‍

എം.എ.യൂസഫലിയുടെ പത്‌നി സാബിറ യൂസഫലി അവരുടെ മാതാവിന്റെ പേരില്‍ പുനര്‍നിര്‍മ്മിച്ചതാണ് പള്ളി

Read More »

നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാറിന്റെ പി.എ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകും

ഗണേഷിന്റെ പി.എ പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു

Read More »

സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപിയുടെ നിര്‍ദേശം

  തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പ്രചരിക്കുന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപിയുടെ നിര്‍ദേശം. ദക്ഷിണമേഖല ഡിഐജി അജയകുമാറിനോടാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയയത്.  രാവിലെ അട്ടക്കുളങ്ങര

Read More »

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ സാക്ഷിയാക്കാമെന്ന് ഇ.ഡി; സ്വപ്‌നയുടേതെന്ന പേരില്‍ ശബ്ദരേഖ പുറത്ത്

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാം എന്ന് വാഗ്ദാനം ചെയ്തതായാണ് ശബ്ദരേഖയില്‍ പറയുന്നത്

Read More »

സിഎജി വിവാദം: ധനമന്ത്രിയോട് വിശദീകരണം തേടി സ്പീക്കര്‍

  തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കര്‍. നോട്ടീസിന് ഉടന്‍ നറുപടി നല്‍കണമെന്നാണ് നിര്‍ദേശം. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തുന്നതിന് മുന്‍പ് മാധ്യമങ്ങളില്‍ എത്തിയത്

Read More »
local-body-election

തദ്ദേശ തെരഞ്ഞെടുപ്പ്:  പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയതി ഇന്ന് അവസാനിക്കും. നാളയാണ് പത്രികകളുടെ സൂക്ഷമ പരിശോധന. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് പത്രികാ സമര്‍പ്പണം നടക്കുന്നത്. ഇന്നലെ വരെ 97,720 നാമനിര്‍ദ്ദേശ പത്രികകളാണ്

Read More »