
തൃക്കാക്കരയിലെ വ്യവസായങ്ങള്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)
സുധീര്‍നാഥ് വ്യവസായം ഒരു നാടിന്‍റെ വളര്‍ച്ചയുടെ പ്രധാന ഘടകമാണ്. വലുതും ചെറുതുമായ എത്രയോ വ്യവസായങ്ങള്‍ ത്യക്കാക്കരയുടെ ഭാഗമായി വന്നിരിക്കുന്നു. അതുമൂലം തൃക്കാക്കരയുടെ സാമ്പത്തിക വളര്‍ച്ച പ്രധാന ഘടകമായി. പാല്‍ വില്‍നയാണ് തൃക്കാക്കരയില്‍ ആദ്യകാലത്ത് ഉണ്ടായിരുന്നത്.