Day: October 30, 2020

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്; 7828 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

കരിപ്പൂര്‍ വിമാനാപകടം: 660 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും 282.49 കോടി രൂപ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണ് ഉപയോഗിക്കുക.

Read More »

ശോഭ സുരേന്ദ്രന്റെ പരസ്യ പ്രതികരണം: ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്ന് ശോഭയെ അനുകൂലിക്കുന്നവർ രാജിവച്ചു

നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടു പോകുന്നുവെന്ന ശോഭ സുരേന്ദ്രന്റെ വിമർശനത്തിന് പിന്നാലെ പാലക്കാട് ബിജെപിയിൽ നിന്നും ശോഭാ സുരേന്ദ്രൻ അനുകൂലികൾ രാജിവച്ചു. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാർട്ടിയിൽ ലഭിക്കില്ലെന്ന് വനിത നേതാവ് എൽ. പ്രകാശിനി പറഞ്ഞു. പ്രദേശിക തലത്തിൽ വരെ ബിജെപി നേതാക്കൾ വൻ അഴിമതി നടക്കുന്നുണ്ടെന്നും രാജിവച്ചവർ പറയുന്നു.

Read More »

കേരളത്തിലേത് എവിടെ ആലു കിളിര്‍ത്താലും അത് തണലാണെന്ന് വിചാരിക്കുന്ന മുഖ്യമന്ത്രിയാണ്: ചെന്നിത്തല

നാലര വര്‍ഷത്തെ പിണറായി വിജയന്റെ ഭരണത്തില്‍ സിപിഎം എന്ന പാര്‍ട്ടി ഇന്ന് ശരശയ്യയിലെത്തിയിരിക്കുകയാണ്.

Read More »

വിദേശ പണം: സതീശനെതിരെ അന്വേഷണത്തിന്‌ വിജിലൻസ്‌; കേന്ദ്ര അന്വേഷണത്തിനും സാധ്യത

  പറവൂരിലെ പുനർജനി പദ്ധതിക്കായി ചട്ടംലംഘിച്ച്‌ വിദേശ പണം സ്വീകരിച്ചെന്ന പരാതിയിൽ വി ഡി സതീശൻ എംഎൽഎയ്‌ക്കെതിരെ പ്രാഥമികഅന്വേഷണത്തിന്‌ ‌‌വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. വിജിലൻസ്‌ സ്‌പെഷ്യൽ യൂണിറ്റ്‌ ഒന്ന്‌ നടത്തിയ രഹസ്യാന്വേഷണത്തിൽ ലഭിച്ച

Read More »

ശബ്ദത്തിന്റെ ലോകത്തേക്ക് 1000 പേര്‍; കേരളപ്പിറവി ദിനത്തില്‍ ‘ശ്രവണ്‍’ പദ്ധതിക്ക് തുടക്കം

സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ആശയവിനിമയ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും സംരംക്ഷിക്കുന്നതിനാവശ്യമായ നൂതന സഹായ ഉപകരണങ്ങള്‍ വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ സൗജന്യമായി വിതരണം ചെയ്തു വരികയാണ്.

Read More »

കെഎസ്ആർടിസി രണ്ടാം പാക്കേജിന് തുടക്കം

കെഎസ്ആർടിസി രണ്ടാം പാക്കേജിന്റെ തുടക്കം . ജീവനക്കാരുടെ അടിയന്തര ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടാണ്. ഇന്നത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് വരുമാനം വർദ്ധിപ്പിക്കുകയും ചെലവു കുറയ്ക്കുകയും വേണം. ഇതിന് തുറന്ന മനസോടെയുള്ള ചർച്ചകൾക്ക് ഈ നടപടി വഴിയൊരുക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതിന് ഇടങ്കോലിടാൻ ശ്രമിക്കുന്നവർ ആരായാലും അവർ കെഎസ്ആർടിസിയുടെ ശത്രുക്കളാണ്. 2000 കോടിയോളം രൂപയാണ് ഈ കോവിഡ് പ്രതിസന്ധിയുടെ വർഷത്തിൽ കെഎസ്ആർടിസിയ്ക്കുവേണ്ടി സർക്കാർ ചെലവഴിക്കുന്നതെന്ന് ഓർക്കുക.

Read More »

രാഷ്ട്രീയവല്‍ക്കരിക്കുന്ന കുറ്റാന്വേഷണം  

മുഖ്യമന്ത്രിയുടെ വിശ്വസ്തനായി സെക്രട്ടറിയേറ്റ് നിറഞ്ഞു നിന്നിരുന്ന ഉദ്യോഗസ്ഥനും, പാര്‍ടി സെക്രട്ടറിയുടെ മകനും ഒരേസമയം സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ അറസ്റ്റു ചെയ്യപ്പെടാനിടയായ സാഹചര്യം സിപിഎം-ന്റെ രാഷ്ട്രീയ ധാര്‍മികതക്കു നേരെ ഉയരുന്ന കനത്ത വെല്ലുവിളിയാവുമെന്ന കാര്യത്തില്‍ സംശയമില്ല.

Read More »

കോഴിക്കോട് വീട്ടില്‍ കയറിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

രാവിലെ ഏഴ് മണിയോടെയാണ് കെഎസ്ഇബി ജീവനക്കാരനായ പൂവ്വത്തുംചോല മോഹനന്റെ വീട്ടില്‍ പന്നി കയറിയത്. ആളില്ലാത്തെ മുറിയില്‍ കയറി ബെഡും മറ്റും നശിപ്പിക്കാന്‍ തുടങ്ങി.

Read More »

തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിറില്‍ ഒക്യുലര്‍ ഓങ്കോളജി വിഭാഗം; കേരളത്തിലാദ്യം

സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഒക്യുലര്‍ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നത്. മുതിര്‍ന്നവരിലും കുട്ടികളിലും കണ്ണുകളില്‍ അപൂര്‍വമായി കാണുന്ന കാന്‍സറിന്റെ അത്യാധുനിക ചികിത്സയ്ക്കായാണ് ഈ വിഭാഗം സജ്ജമാക്കുന്നത്

Read More »

‘കടല്‍ തീരത്തെ പാമ്പുകളെ കരുതിയിരിക്കുക’-അബുദാബി പരിസ്ഥിതി ഏജന്‍സിയുടെ ജാഗ്രത നിര്‍ദേശം

പാമ്പുകളില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും അവയെ കൈകാര്യം ചെയ്യരുതെന്നും മുന്നറിയിപ്പ്

Read More »

പാര്‍ട്ടിയും സര്‍ക്കാരും ശരശയ്യയില്‍: ചെന്നിത്തല

എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി ഇത് തന്നെയാണ് ചെയ്തത്. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അഴിമതിയില്‍ പങ്കാളികയാവുകയും ചെയ്തിട്ട് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച മുന്‍ വൈദ്യുത മന്ത്രിയെ കേരളം കണ്ടിട്ടുണ്ട്.

Read More »

ജോലിയില്‍ നിന്ന്‌ നേരത്തെ വിരമിക്കാന്‍ വേണം ആസൂത്രണം

സാമ്പത്തികമായി പ്രാപ്‌തി നേടിയതിനു ശേഷം അമ്പത്തിയഞ്ചോ അറുപതോ എ ത്തുന്നതിനു മുമ്പേ ജോലിയില്‍ നിന്ന്‌ വിര മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒട്ടേറെയുണ്ടാ കും. അവരെ അതില്‍ നിന്ന്‌ തടയുന്നത്‌ പല ഘടകങ്ങളാണ്‌.

Read More »

സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നു

സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നു. കൊവിഡ് മുക്തരിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകൾ തുടങ്ങാനുള്ള രൂപരേഖയായി.

Read More »

സൈബര്‍ ആക്രമണം; അമേരിക്കന്‍ ആശുപത്രികള്‍ക്ക് നേരെ റഷ്യന്‍ ഹാക്കര്‍മാര്‍

അമേരിക്കയിലെ ആശുപത്രികള്‍ക്ക് നേരെ റഷ്യന്‍ ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണം. റാന്‍സംവെയര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ആഴ്ചയില്‍ മൂന്ന് ആശുപത്രികള്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്.

Read More »