Day: October 28, 2020

അയോധ്യക്കു ശേഷം മധുരയും വാരണാസിയും തന്നെ

രാഷ്ട്രീയ ലേഖകൻ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിന് ശേഷം കേട്ടിരുന്ന ഒരു മുദ്രാവാക്യമുണ്ട്. “മധുര കാശി ബാക്കി ഹേ…” മതസൗഹാർദ്ദം ആഗ്രഹിച്ചവർ ഭയപ്പെട്ടിരുന്ന സാഹചര്യങ്ങൾ ഒരുക്കുന്നതായി വേണം കരുതാൻ. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം തുടങ്ങിയതിനുശേഷം

Read More »

ഹത്രസും വാളയാറും തമ്മില്‍ എത്ര ദൂരം ?

പൊലീസും ഭരണകൂടവും ചേര്‍ന്ന്‌ നീതിനിഷേധത്തിന്‌ ആവുന്നതെല്ലാം ചെയ്‌തെങ്കിലും ഹത്രസിലെ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട ദളിത്‌ പെണ്‍കുട്ടിക്ക്‌ വൈകിയെങ്കിലും നീതി ലഭ്യമാകുമെന്ന പ്രതീക്ഷ ഇപ്പോഴും ബാക്കികിടപ്പുണ്ട്‌. ജൂഡീഷ്യറിയുടെ ഇടപെടലാണ്‌ ഇത്തരമൊരു പ്രതീക്ഷ നല്‍കുന്നത്‌. നേരത്തെ അലഹബാദ്‌

Read More »

ശ​ബ​രിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം: പ്ര​തി​ദി​നം 1,000 തീ​ര്‍​ത്ഥാ​ട​ക​ർക്ക് മാ​ത്രം പ്രവേശനം

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് പ്രതിദിനം 1000 തീർത്ഥാടകർക്ക് മാത്രം പ്രവേശനം . പ്ര​തി​ദി​നം പ​തി​നാ​യി​രം തീ​ര്‍​ത്ഥാ​ട​ക​രെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി​ത​ല സ​മി​തി​യാ​ണ് ഈ ​ആ​വ​ശ്യം ത​ള്ളി​യ​ത്. ഒ​രു ദി​വ​സം 1,000 തീ​ര്‍​ത്ഥാ​ട​ക​രെ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക​യെ​ന്നും സീ​സ​ൺ ആ​രം​ഭി​ച്ച​തി​ന് ശേ​ഷം സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

Read More »

സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ്; 7660 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

ചാഞ്ചാട്ടം തുടരുന്നു; സെന്‍സെക്‌സ്‌ 599 പോയിന്റ്‌ ഇടിഞ്ഞു

ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ്‌ വിപണി നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്‌. രാവിലെ വ്യാപാരം തുടങ്ങിയത്‌ നേട്ടത്തോടെയായിരുന്നുവെങ്കിലും പിന്നീട്‌ നഷ്‌ടത്തിലേക്ക്‌ നീങ്ങുകയായിരുന്നു.

Read More »

ചിരാഗിന്റെ രാഷ്ട്രീയ തന്ത്രം നിതിഷിന്റെ ഉറക്കം കെടുത്തുന്നു

മദ്യനിരോധനം വളരെ ശക്തമായി നടപ്പാക്കിയ സംസ്ഥാനമാണ് ബീഹാര്‍. തന്റെ ഭരണ നേട്ടങ്ങളില്‍ വലിയ അഭിമാനമായി നിതിഷ് ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് മദ്യനിരോധനം

Read More »

മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടു: ഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി കുറ്റക്കാരനായി കണ്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടെന്ന് മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി.

Read More »

സംവരണം; രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത്‌ അപലപനീയമാണെന്ന് സി.പി.ഐ (എം)

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ പത്ത്‌ ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത്‌ അപലപനീയമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവിച്ചു.

Read More »

നാലായിരം രൂപക്ക് ഡബിൽ ഡെക്കറിൽ ഇനി ഫോട്ടോ ഷൂട്ട് നടത്താം

സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെൻ ആഘോഷങ്ങൾക്ക് ഇനി കെ.എസ്.ആർ.ടിസിയും. കെഎസ്ആർടിസി ആവിഷ്കരിച്ച ഡബിൽ ഡെക്കർ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിൻതുണ.2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ​ഗണേഷും, ഈഞ്ചയ്ക്കൽ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന ന​ഗരയിൽ രാജപ്രൗഡിയിൽ സർവ്വീസ് നടത്തിയ ഡബിൽ ഡക്കർ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്.

Read More »

സംവരണം; എതിര്‍ക്കുന്നവര്‍ കുരുടന്‍ ആനയെ കണ്ടപോലെയെന്ന് കാനം രാജേന്ദ്രന്‍

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ”കുരുടന്‍ ആനയെ കണ്ടപോലെ” ആണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Read More »

പൂട്ടികിടക്കുന്ന എൻ ടി സി യൂണിറ്റുകൾ ഉടൻ തുറക്കണം: മന്ത്രി ടി പി രാമകൃഷ്ണൻ

കേരളത്തിൽ പൂട്ടിക്കിടക്കുന്ന നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ യൂണിറ്റുകൾ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കു കത്തയച്ചു. ഇന്ത്യയിൽ 2020 മാർച്ച് മുതൽ എൻടിസിയുടെ 23 മില്ലുകൾ ആണ് പൂട്ടിക്കിടക്കുന്നത്. ഇതിൽ നാലെണ്ണം കേരളത്തിൽ സ്ഥിതി ചെയ്യുന്നവയാണ്.

Read More »

ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ല; കാ​നം രാ​ജേ​ന്ദ്ര​ൻ

മുഖ്യമന്ത്രിയുടെ ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ർ ഇ​പ്പോ​ൾ സ​ർ​ക്കാ​രിന്റെ ഭാ​ഗ​മ​ല്ലെ​ന്നും അ​തു​കൊ​ണ്ട് ശി​വ​ശ​ങ്ക​റി​ന്റെ കസ്റ്റഡി സ​ർ​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.

Read More »

സാലറി കട്ട്: സർക്കാർ ജീവനക്കാരുടെ ശമ്പളം തിരികെ നൽകുന്നത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങി

സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനമിറങ്ങി. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാറ്റി വച്ച ശമ്പളം 2021 ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കും 2021 ജൂൺ ഒന്നിന് ശേഷം ജീവനക്കാർക്കിതു പിൻവലിക്കാം. പിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ ഇതിനും ലഭിക്കും.

Read More »

അഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം; മുല്ലപ്പള്ളി രാമചന്ദ്രൻ

ശിവശങ്കറെ കസ്റ്റഡിയിൽ എടുത്തു എന്നതിനർത്ഥം മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ എടുത്തു എന്നാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ.

Read More »

സ്‌ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കേരളത്തില്‍ രക്താതിമര്‍ദ്ദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം വളരെ കൂടുതലായതിനാല്‍ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

Read More »

പകരം വെക്കാനില്ലാത്ത കാരുണ്യം: കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന്‌ ഒരു കോടി രൂപ സഹായധനം

കോവാഡ് മഹാമാരിയില്‍ മരിച്ച ആരോഗ്യപ്രവര്‍ത്തകരെ വലിയ തുക നല്‍കി ആദരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം

Read More »

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സ്; ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സ്; ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു

കൊ​ച്ചി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷം വി​ട്ട​യ​ച്ചു. നോ​ട്ട് നി​രോ​ധ​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ പ​ത്ത് കോ​ടി​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഇ​ഡി ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ളി​പ്പി​ച്ച​ത്. ഇ​തി​ല്‍ പാ​ലാ​രി​വ​ട്ടം പാ​ലം കോ​ഴ​പ്പ​ണം ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ന്‍റെ ര​ണ്ട് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Read More »

ചിരാഗിന്‍റെ രാഷ്ട്രീയ തന്ത്രം നിതിഷിന്‍റെ ഉറക്കം കെടുത്തുന്നു.

എന്‍. അശോകന്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പതിനൊന്നു മാസക്കാലമായി ലോകമെങ്ങും ആഞ്ഞടിക്കുന്ന കോവിസ് 19 മഹാമാരിക്കിടയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ സംസ്ഥാന തെരഞ്ഞെടുപ്പാണ്. കോവിഡ് വ്യപ്രകമായി

Read More »

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21: വാട്ട്‌സ് ആപ് സന്ദേശം വന്നു…നാട്ടില്‍ ഓടിച്ചിട്ട് കല്യാണം

ആഴ്ചയില്‍ മൂന്നോ നാലോ വിവാഹ രജിസ്‌ട്രേഷന്‍ നടക്കുന്ന പളളികളിലെ ഇപ്പോഴത്തെ വിവാഹ കണക്ക് ഇരുപതിന് മുകളിലാണ്

Read More »