Day: October 27, 2020

കെ.എം ഷാജിയുടെ കെട്ടിട നിര്‍മ്മാണം ക്രമപ്പെടുത്താനുള്ള അപേക്ഷ നഗരസഭ തള്ളിയേക്കും

  കോഴിക്കോട്: അനധികൃത കെട്ടിട നിര്‍മ്മാണം സംബന്ധിച്ച ആരോപണങ്ങളില്‍ മുസ്ലീം ലീഗ് എംഎല്‍എ കെ.എം ഷാജിയുടെ മേല്‍ കുരുക്ക് മുറുകുന്നു. 5200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കോഴിക്കോട്ടെ വീട് അനുമതിയില്ലാതെയാണ് നിര്‍മ്മിച്ചതെന്ന് വ്യക്തമായതിന് പിന്നാലെ

Read More »

ഹത്രാസ് കേസ്: അന്വേഷണ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക്

  ന്യൂഡല്‍ഹി: ഹത്രാസ് കേസില്‍ സിബിഐ അന്വേഷണത്തിന്റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക് നല്‍കി സുപ്രീംകോടതി. കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഹൈക്കോടതി നിരീക്ഷിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Read More »

ബി.ടെക് പരീക്ഷയിലെ കൂട്ട കോപ്പിയടി; പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍

  തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ബി.ടെക് പരീക്ഷ കോപ്പിയടിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളില്‍നിന്ന് 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി സാങ്കേതിക സര്‍വകലാശാല. നാല് കോളേജുകളില്‍ നിന്നാണ് ഇത്രയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇന്‍വിജിലേറ്റര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു

Read More »

ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യം കണ്ടെത്തി നാസയുടെ സോഫിയ

  പാരിസ്: ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യം കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാസയുടെ സ്റ്റാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് (സോഫിയ) എന്ന നിരീക്ഷണ സംവിധാനത്തിന്റെതാണ് ഈ കണ്ടെത്തല്‍. ചന്ദ്രന്റെ തെക്കന്‍ അര്‍ധ ഗോളത്തിലെ ഏറ്റവും

Read More »

സിപിഐഎം കേരള ഘടകം സമ്മതം മൂളി; ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് പി.ബി

നിലവിലത്തെ സാഹചര്യത്തില്‍ ഈ സഖ്യം അനിവാര്യമാണെന്നും മറ്റ് പോംവഴികള്‍ ഒന്നുമില്ലെന്നും പി.ബി വിലയിരുത്തി.

Read More »

യുഎസ് സുപ്രീംകോടതി ജഡ്ജിയായി ട്രംപ് നോമിനേറ്റ് ചെയ്ത അമി ബാരറ്റ്

  വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സുപ്രീംകോടതി ജഡ്ജിയായി ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്ത അമി കോണി ബാരറ്റിനെ തെരഞ്ഞെടുത്തു. റിപ്പബ്ലിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ 48-നെതിരെ 52

Read More »

സ്വര്‍ണക്കടത്തിന് പിന്നില്‍ മലയാളി വ്യവസായി എന്ന് റമീസ്; അറിയപ്പെടുന്നത് ‘ദാവൂദ് അല്‍ അറബി’

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ഇയാള്‍ തന്നെയാണെന്നും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ റമീസ് പറഞ്ഞു.

Read More »

ടിആര്‍പി തട്ടിപ്പ്: റിപ്പബ്ലിക് ചാനലിന്റെ നിക്ഷേപകരെ ചോദ്യം ചെയ്യും

  മുംബൈ: ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ചാനലിന്റെ നിക്ഷേപകരെ മുംബൈ പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നിക്ഷേപകര്‍ക്ക് നോട്ടീസ് അയച്ചു. ആര്‍പിജി പവര്‍ ട്രേഡിംഗ് ലിമിറ്റഡ്, ആനന്ദ്

Read More »

ബ്രിട്ടണിൽ അടുത്ത മാസത്തോടെ കോവിഡ് വാക്സിൻ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്

ബ്രിട്ടണിൽ അടുത്ത മാസത്തോടെ കോവിഡ് 19 വാക്സിൻ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ടുകള്‍. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ നവംബർ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച് സൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.

Read More »

മുന്നാക്ക സംവരണം സവര്‍ണ താല്‍പര്യം മുന്‍നിര്‍ത്തി: സര്‍ക്കാരിനെതിരെ കാന്തപുരം വിഭാഗം

  കോഴിക്കോട്: മുന്നാക്ക സംവരണത്തില്‍ ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും പ്രഖ്യാപനം സവര്‍ണ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.

Read More »

രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ കു​റ​വ്

രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ കു​റ​വ് രേഖപ്പെടുത്തി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 36,469 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 488 പേ​ര്‍ മ​രി​ച്ചു. 27,860 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

Read More »

മഹാസഖ്യത്തെ ഒരു കാരണവശാലും പിന്തുണയ്ക്കില്ല: ചിരാഗ് പസ്വാന്‍

ബിജെപിയുമായി തനിക്ക് രഹസ്യ ധാരണകളില്ല. ബിജെപിയേക്കാളും തനിക്ക് വിശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴിഞ്ഞ 15 വര്‍ഷവും സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി നിതീഷ് കുമാര്‍ ഒന്നും ചെയ്തില്ല.

Read More »

മ്യൂച്വല്‍ ഫണ്ടിന്റെ ഉടമസ്ഥത മാറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റ്‌ ഉടമയ്‌ക്ക്‌ മരണം സംഭവിക്കുന്ന അവസരങ്ങളിലാണ്‌ ഫണ്ട്‌ യൂ ണിറ്റുകള്‍ മറ്റൊരാളുടെ പേരിലേക്ക്‌ മാറ്റേണ്ടി വരുന്നത്‌. ആവശ്യമായ രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ മ്യൂച്വല്‍ ഫണ്ട്‌ യൂണി റ്റുകള്‍ മാറ്റുന്ന പ്രക്രിയ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. വിവിധ ഫണ്ട്‌ ഹൗസുകളിലായാണ്‌ നിക്ഷേപമുള്ളതെങ്കില്‍ മ്യൂച്വല്‍ ഫണ്ട്‌ യൂ ണിറ്റുകള്‍ മാറ്റുന്നതിന്‌ ഓരോ ഫണ്ട്‌ ഹൗസി നും പ്രത്യേക അപേക്ഷ നല്‍കേണ്ടിവരും.

Read More »

ഹത്രാസ് കേസ്: അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

  ന്യൂഡല്‍ഹി: ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന

Read More »