Day: September 12, 2020

അ​മേ​രി​ക്ക​യി​ലെ കാ​ട്ടു​തീ: മ​ര​ണം 15 ആ​യി

അ​മേ​രി​ക്ക​യി​ൽ ഭീ​തി​പ​ര​ത്തി കാ​ട്ടു​തീ പ​ട​രുന്നു. വെ​സ്റ്റ് കോ​സ്റ്റി​ൽ പ​ട​ർ​ന്ന കാ​ട്ടു​തീ​യി​ൽ ഇ​തു​വ​രെ 15 പേ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ച് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ​യാ​ണ് വീ​ടൊ​ഴി​പ്പി​ച്ച് സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

Read More »

ഇന്ത്യയുടെ കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം മൃഗങ്ങളില്‍ വിജയകരമെന്ന് ഗവേഷകര്‍

  ഡല്‍ഹി: ഇന്തയുടെ കോവിഡ് വാകിസിനായ കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം മൃഗങ്ങളില്‍ വിജയകരമെന്ന് ഗവേഷകര്‍. കുരുങ്ങന്മാരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണമാണ് വിജയകരമായതെന്ന് ഗവേഷകര്‍ അറിയിച്ചു. ഭാരത് ബയോടെകും ഐസിഎംആറും ചേര്‍ന്ന് 12 സ്ഥാപനങ്ങളിലാണ് കോവാക്‌സിന്റെ

Read More »

ട്രംപ്‌ ലോകത്തിന്‌ വെറുക്കപ്പെട്ടവനെങ്കിലും വിപണിക്ക്‌ പ്രിയപ്പെട്ടവന്‍

ട്രംപിന്‌ മുമ്പുണ്ടായിരുന്ന പ്രസിഡന്റ്‌ ബരാക്‌ ഒബാമ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ട സമയത്ത്‌ ഓഹരി വിപണി ഇടിയുകയാണ്‌ ചെയ്‌തത്‌. അതേ സമയം ട്രംപ്‌ വീണ്ടും അധികാരത്തിലെത്തണമെന്നാണ്‌ വിപണി ആഗ്രഹിക്കുന്നത്‌. ട്രംപിന്റേതു പോലെ വിപണിക്ക്‌ അനുകൂലമായ സമീപനം ഡൊമോക്രാറ്റിക്‌ പാര്‍ട്ടി നേതാവ്‌ സ്വീകരിക്കില്ല എന്നതു തന്നെ കാരണം.

Read More »

കെ ടി ജലീലിനെതിരെ ശക്തമായ വിമർശനവുമായി മുസ്‌ലിം ലീഗ് നേതൃത്വം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ ശക്തമായ വിമർശനവുമായി മുസ്‌ലിം ലീഗ് നേതൃത്വം. സ്വര്‍ണക്കടത്തിലടക്കം മന്ത്രി കെ ടി ജലീലിന് പങ്കുണ്ടെന്നതിന്റെ തെളിവ് ഓരോന്നായി പുറത്തുവരികയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആരോപിച്ചു. മാന്യതയുണ്ടെങ്കില്‍ കെ ടി ജലീല്‍ തല്‍സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read More »

ഇന്ത്യ-ചൈന സൈനിക കമാന്‍ഡര്‍ തല ചര്‍ച്ച അടുത്തയാഴ്ച്ച

സേനകള്‍ക്കിടയില്‍ ഉചിതമായ അകലം പാലിക്കുമെന്നും പിന്‍മാറ്റം വേഗത്തില്‍ നടപ്പാക്കുമെന്നും ഇരു രാജ്യങ്ങളും നടത്തിയ സംയുക്ത പ്രസ്താവന വ്യക്തമാക്കിയിട്ടുണ്ട്.

Read More »

ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ തകര്‍ന്ന നിലയിലാണെന്ന് ലണ്ടന്‍ കോടതിയില്‍ സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കേണ്ടയ കട്ജു

ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ തകര്‍ന്ന നിലയിലാണെന്ന് ലണ്ടന്‍ കോടതിയില്‍ സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കേണ്ടയ കട്ജു വെള്ളിയാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോപിച്ചു. ഇതിന് ഉദാഹകരണമായി അയോധ്യ കേസിലെ വിധിയാണ് കട്ജു ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും അപമാനകരമായ വിധിയായിരുന്നു അയോധ്യ കേസിലേതെന്നു കട്ജു കൂട്ടിച്ചേര്‍ത്തു.

Read More »

സര്‍ക്കാര്‍ ഖജനാവിലെ പണം പാര്‍ട്ടി കൊലയാളികളുടെ കേസ് നടത്താനല്ല: കെ സുരേന്ദ്രന്‍

റെഡ് ക്രസന്റുമായി 200 കോടി രൂപയുടെ ഇടപാടാണ് സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read More »

യുഎസ് ഓപ്പണില്‍ സെറീന വില്ല്യംസ് പുറത്ത്; അസരങ്ക-ഒസാക്ക ഫൈനല്‍

തന്റെ 24ാം ഗ്രാന്‍സ്ലാം കിരീടമെന്ന സ്വപ്നം തകര്‍ന്ന് അമേരിക്കയുടെ സെറീനാ വില്ല്യംസ്. യു എസ് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് സെമി ഫൈനലില്‍ സീഡ് ചെയ്യാത്ത ബെലാറസിന്റെ വിക്ടോറിയാ അസരന്‍ങ്കയാണ് സെറീനയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. ആദ്യ സെറ്റ് കൈവിട്ടതിന് ശേഷം വന്‍ തിരിച്ചുവരവ് നടത്തിയാണ് മുന്‍ ആസ്ത്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ രണ്ട് സെറ്റ് നേടി മല്‍സരവും വരുതിയിലാക്കിയത്. സ്‌കോര്‍ 6-1, 6-3, 6-3.

Read More »

പെരിയ ഇരട്ടക്കൊലപാതക കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

സര്‍ക്കാരിന്റെ അപ്പീലിനെതിരെ ശരത്‌ലാലിന്റെയും കൃപേഷിന്റേയും മാതാപിതാക്കള്‍ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്യും.

Read More »

ആരോഗ്യമന്ത്രിക്ക് ആദരമര്‍പ്പിച്ച് ഡോക്ടര്‍ ഐശ്വര്യയുടെ ‘ടീച്ചറമ്മ’

മുംബൈ മഹാത്മാഗാന്ധി മെഡിക്കല്‍ കോളെജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോക്ടര്‍ ഐശ്വര്യ, മുംബൈ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ ആര്‍എംഒ ആയി സേവനം ചെയ്യുകയാണ്.

Read More »

കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും

സ്വപ്‌ന സുരേഷ് അടക്കമുളള പ്രതികളുമായുളള ജലീലിന്റെ സൗഹൃദത്തെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും.

Read More »

ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിച്ചു; സ്‌പെഷല്‍ ട്രെയിനുകള്‍ പുനഃസ്ഥാപിച്ചു

ജനപ്രതിനിധികളുടേയും യാത്രക്കാരുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.

Read More »

ബാറുകളില്‍ ബെവ്ക്യൂ ടോക്കണിന് ആനുപാതികമായി മാത്രം മദ്യം നല്‍കിയാല്‍ മതി: ബിവറേജസ് കോര്‍പറേഷന്‍

നിര്‍ദേശം മദ്യവില്‍പനയെ ബാധിക്കുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

Read More »

എന്‍ഐഐ കോടതി ഉത്തരവ്‌ മനുഷ്യാവകാശങ്ങള്‍ക്കുള്ള പിന്തുണ

പന്തീരാങ്കാവ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ യുഎപിഎ ചുമത്തിയ അലന്‍ ശുഐബ്‌, താഹാ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക്‌ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്‌ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഏതൊരാള്‍ക്കും സന്തോഷകരമായ വാര്‍ത്തയാണ്‌. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സമൂഹങ്ങളില്‍

Read More »

രോഗികൾ ഒരുലക്ഷം കടക്കുമ്പോൾ അതിജാഗ്രതയോടെ കേരളം ;കോവിഡ് പോരാട്ടത്തിന്റെ നാൾ വഴികൾ 

ഇന്ത്യയിലാദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30ന് ചൈനയിലെ വുഹാനിൽ നിന്നും വന്ന ഒരു വിദ്യാർത്ഥിയിലൂടെ കേരളത്തിലാണ്. എന്നാൽ മറ്റ് പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയർന്നപ്പോഴും പിടിച്ച് നിൽക്കാൻ കേരളത്തിനായി . ആദ്യ

Read More »