English മലയാളം

Blog

india covid

 

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 97, 570 പേര്‍ക്ക്. ഇന്നലെ മാത്രം 1,201 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 77,472 ആയി. 9,58,316 പേരാണ് ചികിത്സയിലുള്ളത്.

Also read:  കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 800 കോടി രൂപ