Day: August 18, 2020

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടും; സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

നിലവിലെ സ്ഥിതിയില്‍ പ്ലാന്റ് തുറക്കേണ്ടതില്ല. അടച്ചിടാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Read More »

ദുബായിലേക്ക് തിരികെ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം

ദുബായിലേക്ക് തിരികെ മടങ്ങി വരുന്ന സ്ഥിര താമസക്കാര്‍ക്കായി ദുബായിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ സുപ്രീം കമ്മിറ്റി പുതിയ വ്യവസ്ഥകള്‍ പുറത്തിറക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദുബായ് മീഡിയ ഓഫീസ് നിബന്ധനകള്‍ പുറത്തിറക്കിയത്.

Read More »

കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനം: മലപ്പുറത്തെ പ്രശംസിച്ച് മേനക ഗാന്ധി

മുമ്പ് പാലക്കാട് ജില്ലയില്‍ സ്‌ഫോടക വസ്തു കഴിച്ചു ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെ കുറിച്ചുള്ള മേനക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയും മൊറയൂര്‍ യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ ഇമെയില്‍ അയച്ചിരുന്നു.

Read More »

അമിത് ഷായെ ഡൽഹിയിൽ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു

കോവിഡ് ബാധിതനായിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ഫലം നെഗറ്റീവായതോട അദ്ദേഹം ആശുപത്രി വിട്ടിരുന്നു. അദ്ദേഹത്തിന് മൂന്നു, നാല് ദിവസമായി തളർച്ചയും ശരീര വേദനയും അനുഭവപ്പെട്ടിരുന്നു. ഇതിനാലാണ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

Read More »

ലാര്‍ജ്‌കാപ്‌ ഫണ്ടുകള്‍ ഇനി പഴയതുപോലെ ആകില്ല

ഫണ്ട്‌ മാനേജര്‍ സജീവമായി കൈകാര്യം ചെയ്യുന്ന സ്‌കീമുകളില്‍ മാനേജറുടെ തിരഞ്ഞെടുപ്പ്‌ വൈഭവം പ്രകടന മികവ്‌ ഉയര്‍ത്താന്‍ സഹായകമായ ഘടകമാണ്‌

Read More »

എൻ.ജെ നായരുടെ വേർപാടിൽ മീഡിയ അക്കാദമി ചെയർമാന്‍ അനുശോചിച്ചു

മതനിരപേക്ഷതയുടെയും മാനവികതയുടെയും ശബ്ദവും ഹൃദയവും ആയിരുന്നു നായർ. മാതൃകാപരമായ മാധ്യമപ്രവർത്തനത്തിന് ഉടമയായിരുന്നു.

Read More »

ആര്‍സിസിയില്‍ അത്യാധുനിക റേഡിയേഷന്‍ മെഷീന്‍: ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

കോവിഡ് കാലത്തും കാന്‍സര്‍ രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം ആര്‍.സി.സി.യില്‍ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധിപേര്‍ ചികിത്സ തേടുന്നുണ്ട്.

Read More »

പിഎസ്‌സി പരീക്ഷ ഇനി മുതല്‍ രണ്ട് ഘട്ടം; കെഎഎസ് പരീക്ഷാഫലം ഓഗസ്റ്റ് 26ന്

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം നല്‍കിയിട്ടുണ്ട് എന്ന് പിഎസ്‌സി ചെയര്‍മാന്‍ എം.കെ സക്കീര്‍ പറഞ്ഞു.

Read More »

ഇന്ത്യന്‍ ഇതിഹാസ കഥയുമായി പ്രഭാസിന്റെ ത്രിഡി ചിത്രം; ആദിപുരുഷിന്റെ പോസ്റ്റര്‍ പുറത്തിറക്കി

  വെള്ളിത്തിരയില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ ഇതിഹാസ കഥാപാത്രവുമായി തെന്തിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് എത്തുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്. ആദിപുരുഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്‍ഹാജിയുടെ സംവിധായകനും റെട്രോഫൈല്‍

Read More »

ഷാ​ര്‍ജ അ​ന്താ​രാ​ഷ്​​ട്ര ചലച്ചിത്രമേള മാ​റ്റിവച്ചു

  ഷാ​ര്‍ജ: യു.​എ.​ഇ​യി​ലെ കു​ട്ടി​ക​ള്‍ക്കും യു​വാ​ക്ക​ള്‍ക്കു​മി​ട​യി​ല്‍ മാ​ധ്യ​മ ക​ലാ​പ​ഠ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പി​ന്തു​ണ​ക്കു​ന്ന​തി​നു​മാ​യി ന​ട​ക്കു​ന്ന ഫ​ണ്‍, ഷാ​ര്‍ജ ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ ഫി​ലിം ഫെ​സ്​​റ്റി​വ​ല്‍ ഫോ​ര്‍ ചി​ല്‍ഡ്ര​ന്‍ ആ​ന്‍ഡ് യൂ​ത്ത് (എ​സ്.​ഐ.​എ​ഫ്.​എ​ഫ്) എ​ട്ടാം പ​തി​പ്പ് 2021 ഒ​ക്ടോ​ബ​റി​ലേ​ക്ക് മാ​റ്റി​യ​താ​യി

Read More »

എസ്.ഐ കവിതയുടെ കര്‍മ്മ ധീരതയെ അഭിനന്ദിച്ച് കലക്ടര്‍

മറ്റ് ഉദ്യോഗസ്ഥര്‍ എസ്.ഐ കവിതയുടെ പ്രവൃത്തി മാതൃക ആക്കേണ്ടതാണെന്നും രാജ്യത്തിന് തന്നെ അഭിമാനമാണ് അവരെന്നും കലക്ടർ ചടങ്ങില്‍ പറഞ്ഞു.

Read More »

ക്രൈംബ്രാഞ്ചിന് ഇനി നേരിട്ട് കേസെടുക്കാനാകില്ല

അഞ്ച് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പും ക്രൈംബ്രാഞ്ചിനാണ്. 30 ദിവസത്തിനകം തെളിയാത്ത കൊലക്കേസ്, ആയുധ മോഷണ കേസും ക്രൈംബ്രാഞ്ചിന് കൈമാറണം.

Read More »

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.20 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കു​ന്നു

  ആഗോള രാജ്യങ്ങളില്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.20 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കുകയാണ് . ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2,20,35,263 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥിരീകരിച്ചിട്ടുള്ളത് . ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല, വേ​ള്‍​ഡോ​മീ​റ്റ​ര്‍ എ​ന്നി​വ​യു​ടെ

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; എറണാകുളം സ്വദേശി മരിച്ചു

  കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ജില്ലയില്‍ കോവിഡ്  ചികിത്സയിലായിരുന്നയാണ് മരിച്ചത് . കോതമംഗലം തോണിക്കുന്നേല്‍ ടി.വി. മത്തായി (67) ആണ് മരിച്ചത് . കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു മത്തായി.

Read More »

വിഖ്യാത ഹിന്ദുസ്ഥാനി ഗായകൻ പണ്ഡിറ്റ് ജസ്‌രാജിന് അന്ത്യാഞ്ജലി

മുംബൈ : പ്രശസ്ത ഹിന്ദുസ്ഥാനി ഗായകനും പത്മ പുരസ്‌കാര ജേതാവുമായ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വെച്ചായിരുന്നു അന്ത്യം. ജസ്‌രാജിന്റെ മരണ വിവരം മകള്‍

Read More »