Day: July 15, 2020

ആശങ്കകള്‍ക്കൊടുവില്‍ അവസാന നിമിഷം അനുമതി; വിഴിഞ്ഞത്ത് ആദ്യ ക്രൂചെയ്ഞ്ച് നടന്നു

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലൊന്നായ ‘എവര്‍ ഗ്ലോബ്’ വിഴിഞ്ഞത്ത് പുറംകടലില്‍ നങ്കൂരമിട്ടു. വിഴിഞ്ഞം തുറമുഖത്തെ ആദ്യ ക്രൂ ചെയ്ഞ്ച് രാവിലെ നടന്നു. മലയാളി ഉള്‍പ്പെടെ 23 ജീവനക്കാരാണ് കപ്പലില്‍ നിന്ന് ഇറങ്ങിയത്.

Read More »

ഒമാനിലെ ദോഫാർ ഗവർണറേറ്റിലും മസീറയിലും ലോക് ഡൗൺ നീട്ടി

  ഒമാനിൽ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലും മസീറയിലും ഏർപ്പെടുത്തിയിരിക്കുന്ന ലോക്​ഡൗൺ നീട്ടാൻ ആഭ്യന്തര മന്ത്രി സയ്യിദ്​ ഹമൂദ്​ ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.

Read More »

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്

  കരിപ്പൂരില്‍ ഇന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കിലോ 195 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കടത്താന്‍

Read More »

കോവിഡ്-19: ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകളുടെ അതിര്‍ത്തികളില്‍ നിയന്ത്രണം

  കോവിഡ്-19 രോഗ ഭീക്ഷണി നിലനിൽക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകളുടെ അതിര്‍ത്തികളില്‍ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം ആലോചനയിലുണ്ടെന്ന് ഹരിയാന ആരോഗ്യ വകുപ്പ് മന്ത്രി അനില്‍ വിജ്. ഗുരുഗ്രാം, ഫരീദാബാദ്, സോണിപത്,

Read More »

സംസ്ഥാനത്തെ വാഹന പരിശോധന ഇനി ഫുള്‍ ഡിജിറ്റല്‍

  സംസ്ഥാനത്തെ വാഹന പരിശോധനയുടെ മുഖംമാറുന്നു. ഇനി എഴുത്തില്ല, പേനയില്ല, രസീതില്ല, ചോദ്യങ്ങളില്ല. എല്ലാം ഡിജിറ്റൽ. ശരിയായ രേഖകളില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കിയാൽ പിടിക്കും. വാഹന പരിശോധനയ്ക്കാവശ്യമായ പ്രത്യേക ഡിജിറ്റൽ ഉപകരണം സംസ്ഥാനത്ത് എത്തിച്ചു. മോട്ടോർവാഹന

Read More »

മുതിര്‍ന്ന നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കി

മുംബെെ: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് സഞ്ജയ് ഝായെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി. മഹാരാഷ്ട്ര കോണ്‍ഗ്രസ്സാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്കും അച്ചടക്ക ലംഘനത്തിനുമാണ് ഝായെ പാര്‍ട്ടിയില്‍

Read More »
tanker lorry

തലശ്ശേരി കോടതിക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞു; വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു

കണ്ണൂര്‍: തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ച ഇല്ലാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു. 

Read More »

ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്‌സിന്‍ ഉടന്‍ എത്തും: മനുഷ്യരില്‍ പരീക്ഷണം തുടങ്ങി

  ബംഗളൂരു: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങി. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനിയായ സൈഡസാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്. നേരത്തേ പന്നികളിലും മറ്റും നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. തുടര്‍ന്നാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അധിക‍തര്‍

Read More »

നിയമസഭാ സമ്മേളനം ഈ മാസം 27ന്

തിരുവനന്തപുരം: ഈ മാസം 27ന് നിയമസഭാ പ്രത്യേക സമ്മേളനം ചേരാന്‍ ശുപാര്‍ശ. ധനബില്‍ പാസാക്കാനാണ് ഒരു ദിവസം സമ്മേളനം ചേരുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍

Read More »
diesel price hike

ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഡിസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. ലിറ്ററിന് 13 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തലസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 81.18 രൂപയായി. ഈയടുത്ത് 11.24 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. അതേസമയം

Read More »

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് നിരക്കിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് മുന്നേറ്റം. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 36,680 രൂപയും ഗ്രാമിന്  4585 രൂപയുമാണ്  ഇന്നത്തെ വിപണി നിരക്ക്. ഗ്രാമിന് 35 രൂപയും പവന്

Read More »

സൗദിയില്‍ ആശ്വാസം: കോവിഡ് ബാധിതരെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു

  റിയാദ്: സൗദി അറേബ്യയില്‍ സൗദിയില്‍ കോവിഡ് ബാധിതരെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു. ഇന്നലെ മാത്രം 7,718 പേരാണ് സുഖം പ്രാപിച്ചത്. ആകെ രോഗമുക്തരുടെ എണ്ണം 1,77,560 ആയി ഉയര്‍ന്നു. 2,692 പേര്‍ക്കാണ്

Read More »

സ്വര്‍ണക്കടത്ത് കേസ്: സെക്രട്ടറിയേറ്റ് വളപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രിസഭാ യോഗത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫിസിന് താഴെ പ്രതിഷേധക്കാരെത്തി. പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളപ്പില്‍ ചാടിക്കടക്കുകയായിരുന്നു. മൂന്ന് പേര്‍ പോലീസ് പിടിയിലായി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത്

Read More »

സൗദിയിൽ ബലിപെരുന്നാൾ നിസ്ക്കാരം പള്ളികളിൽ മാത്രം

  ബലിപെരുന്നാള്‍ നിസ്ക്കാരം ഈദുഗാഹുകളില്‍ വെച്ച് നടത്തരുതെന്നും ജുമുഅ നിര്‍വ്വഹിക്കപ്പെടുന്ന പള്ളികളില്‍ മാത്രം നിര്‍വഹിച്ചാല്‍ മതിയെന്നും സൗദി മതകാര്യ മന്ത്രി ഷെയ്ഖ് ഡോ.അബ്ദുല്‍ ലത്തീഫ് ബിന്‍ ആല്‍ ഷെയ്ഖ് ഉത്തരവിട്ടു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന

Read More »

കോവിഡിനിടെ കോംഗോയില്‍ എബോള രോഗബാധ ആശങ്ക പടര്‍ത്തുന്നു

  കോവിഡ് -19 ഭീതിയിൽ ലോകം വിറച്ചു നിൽക്കുമ്പോൾ പ്രതിസന്ധി വര്‍ദ്ധിപ്പിച്ച്‌ എബോള രോഗബാധ വ്യാപിക്കുന്നു. റിപബ്ലിക് ഓഫ് കോംഗോയോടും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കിനോടും ചേര്‍ന്നുള്ള ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുടെ അതിര്‍ത്തി മേഖലയിലാണ്

Read More »
covid test

തൂണേരിയില്‍ സ്ഥിതി അതീവ ഗുരുതരം; ഞായറാഴ്ച്ചകളില്‍ കോഴിക്കോട് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോഴിക്കോട്: തൂണേരിയില്‍ ഇന്ന് 43 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തൂണേരി പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം 53 പേര്‍ക്ക് ആന്‍റീജന്‍ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രദേശത്ത് രണ്ടു ദിവസംകൊണ്ട് 96 പേര്‍ക്കാണ്

Read More »

വിദേശ വിദ്യാര്‍ത്ഥികള്‍ മടങ്ങിപ്പോകണമെന്ന തീരുമാനം തിരുത്തി ട്രംപ് 

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാറിയ  വിദേശവിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ നിന്നും മടങ്ങിപ്പോകണമെന്ന ഉത്തരവ് പിന്‍വലിച്ച് പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ്. നയം പ്രഖ്യാപനം നടത്തി ഒരാഴ്ച കഴിഞ്ഞാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ ഉത്തരവ് പിന്‍വലിച്ചിരിക്കുന്നത്. രാജ്യത്ത്

Read More »

സ്ത്രൈണതയുള്ള വില്ലനായി ടിനി ടോം- താരത്തിന്‍റെ തമിഴ് അരങ്ങേറ്റ ചിത്രം “ഓപ്പറേഷൻ അരപ്പൈമ” ഒ. ടി. ടി റിലീസിന്

  മിമിക്രി ആര്‍ട്ടിസ്റ്റായി കരിയർ തുടങ്ങി മലയാളത്തിൽ വിവിധ വേദികളിൽ നിറഞ്ഞ കയ്യടി നേടിയ താരമാണ് ടിനി ടോം.അവിടുന്ന് മലയാള സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി. ഇപ്പോൾ മലയാളം കടന്ന് തമിഴിലേക്ക്

Read More »

പ്രതിഫലം കുറയ്ക്കല്‍: നിര്‍മാതാക്കള്‍ക്കൊപ്പം നില്‍ക്കണമെന്ന് താരങ്ങളോട് ‌അമ്മ

കൊച്ചി: താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് ഒപ്പം നില്‍ക്കണമെന്ന് അമ്മ. എല്ലാ പ്രതിസന്ധികളിലും നിര്‍മ്മാതാക്കള്‍ക്കൊപ്പം നിന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. ഷൂട്ടിങ്, പ്രതിഫലം എന്നിവ സംബന്ധിച്ച തീരുമാനങ്ങളില്‍ തങ്ങള്‍ക്ക് റോളില്ല. അംഗത്വമുള്ള മേക്കപ്പ് മാന്‍മാരെ

Read More »

കോവിഡ്‌ രോഗിയുമായി സമ്പര്‍ക്കം: ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു

  കോട്ടയം: കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ 18 ജീവനക്കാര്‍ വന്നതിനാല്‍ ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നുമുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഈരാറ്റുപേട്ടയില്‍നിന്നുള്ള ദീര്‍ഘ ദൂര

Read More »