
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകളുടെ കാര്യത്തിൽ ഇന്ന് തീരുമാനം വന്നേക്കും
Web Desk ന്യൂഡൽഹി: കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ച സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകളുടെ കാര്യത്തിൽ ഇന്ന് തീരുമാനം വന്നേക്കും. പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രീം




