സൗ​ദി:രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ, പാനീയ പ്രദർശന മേള ‘ഫുഡെക്സ്-24’.

Food-Festival-1

റിയാദ്: ഈ മാസം സൗദി തലസ്ഥാന നഗരം വേദിയൊരുക്കുന്നത് രണ്ട് ഭക്ഷണ, ആതിഥേയ മേളകൾക്ക്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ, പാനീയ പ്രദർശന മേളകളിൽ ഒന്നായ ‘ഫുഡെക്സ് സൗദി’യുടെ 11-ാം പതിപ്പ് സെപ്റ്റംബർ 16 മുതൽ 19 വരെ റിയാദ് ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കും.
75 രാജ്യങ്ങളിൽ നിന്നായി 500ലധികം ഭക്ഷ്യ ഉൽപാദന വിൽപന കമ്പനികൾ പ്രദർശനത്തിനെത്തും. 800ലധികം ബ്രാൻഡുകൾ പരിചയപ്പെടുത്തുന്ന മേളയിൽ 20,000ലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ നിർമാണ കമ്പനികൾ, വിതരണക്കാർ, ആതിഥേയ ഉൽപന്നങ്ങളുടെ കമ്പനികൾ, വിഖ്യാത പാചക വിദഗ്ധർ, ഭക്ഷണ നിർമാണത്തിനായുള്ള ടെക്നോളജി കമ്പനികൾ, ഈ രംഗത്തെ നിക്ഷേപകർ തുടങ്ങി ഭക്ഷ്യ വിപണിയുമായി ബന്ധപ്പെട്ട വ്യത്യസ വകുപ്പുകളുടെ സമ്മേളന നഗരിയായിരിക്കും ‘ഫുഡെക്സ്-24. മേള സന്ദർശിക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

Also read:  കയറ്റുമതിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ

രജിസ്ട്രേഷന് ഈ ലിങ്ക് സന്ദർശിക്കാം:https://www.foodexsaudiexpo.com/en/registertovisit
രണ്ടാമത്തെ മേളയായ ഹോട്ടൽ ആൻഡ് ഹോസ്പിറ്റാലിറ്റി എക്സ്പോ സെപ്റ്റംബർ 17 മുതൽ 19 വരെ റിയാദ് ഫ്രണ്ട് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്ററിലാണ്. ഹോട്ടൽ ഉൾപ്പടെയുള്ള ആതിഥേയ വ്യവസായ മേഖലയെ സംബന്ധിച്ചുള്ള സമഗ്രമായ പ്രദർശന മേളയാണ് ഈ എക്സ്പോ. ഹോട്ടൽ നിർമാണം, ഡിസൈനിങ്, ഇന്റീരിയർ, ആർക്കിടെക്, ഹോസ്പിറ്റാലിറ്റി ടെക്നോളജി, ജിം, സ്പാ, സ്പോർട്സ് സെന്റർ തുടങ്ങി എല്ലാ മേഖലകളിലെയും കൺസൾട്ടന്റുമാരും നിർമാതാക്കളും ഉത്പന്നങ്ങ ളും മേളയിലുണ്ടാകും.

Also read:  സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് പ്രഖ്യാപിച്ചു

പ്രദർശന ഹാളിൽ ഒരുങ്ങുന്ന സെമിനാറിൽ ഈ മേഖലയെ കുറിച്ചുള്ള വ്യത്യസ്ത പരിപാടികളിലായി 60ഓളം പ്രമുഖർ സംസാരിക്കും. 23,000 സന്ദർശകരെ പ്രതീക്ഷിക്കുന്ന മേളയിൽ 750ലധികം കമ്പനികൾ പ്രദർശന സ്റ്റാളുകളൊരുക്കും. രജിസ്ട്രേഷൻ ലിങ്ക്: https://register.thehotelshowsaudiarabia.com/ വ്യത്യസ്ത കമ്പനികളുടെ ഉൽപന്നങ്ങളും സേവനവും അറിയാനും ഇടനിലക്കാരില്ലാതെ ബിസിനസ് കരാറുകൾ ഉറപ്പിക്കാനുമുള്ള അവസരമാണ് ഇത്തരം മേളകൾ.
സൗദി അറേബ്യയിൽ നിക്ഷേപ രംഗത്തുണ്ടായ ഗുണകരമായ മാറ്റവും സൗഹൃദ അന്തരീക്ഷവും ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് നിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്നുണ്ട്. വേൾഡ് റിയാദ് എക്സ്പോ-2030, ലോകകപ്പ് ഫുട്ബാൾ -2034 ഉൾപ്പടെയുള്ള സാധ്യതകളാണ് ലോകത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖ കമ്പനികൾ സൗദിയിൽ കാണുന്ന ഭാവി. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന റിയാ ദ് നഗരത്തിലായിരിക്കും കമ്പനികൾ വലിയ ശതമാനവും നിക്ഷേപമിറക്കുക.

Also read:  ഉമാ തോമസ് എംഎൽഎ കണ്ണ് തുറന്നു, കൈ കാലുകൾ ചലിപ്പിച്ചു; ആരോഗ്യനിലയിൽ പുരോഗതി

Around The Web

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES