പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്‌കിന് 22 രൂപ ; കോറോണ പ്രതിരോധ സാമഗ്രികളുടെ വില വിവര പട്ടിക

mask

കോവിഡ് ചികിത്സാ, പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരമാവധി വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് പ്രതിരോധ സാമഗ്രികള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയ ത്തിന്റെ നിര്‍ദ്ദേശിച്ചിരുന്നു

തിരുവനന്തപുരം : കോറോണ പ്രതിരോധ സാമഗ്രികളുടെ വില കുറച്ചു സര്‍ക്കാര്‍ ഇടപെടല്‍. കോവിഡ് ചികിത്സാ, പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരമാവധി വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിവിധ സ്ഥാപനങ്ങള്‍ വ്യത്യസ്ത വിലയിട്ട് വില്‍ക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Also read:  പ്രവാസി വ്യവസായി ഹസൻ ചൗഗുളെ അന്തരിച്ചു; വിട പറഞ്ഞത് ഖത്തറിലെ നിരവധി ഇന്ത്യൻ സ്‌കൂളുകളുടെയും യൂണിവേഴ്‌സിറ്റിയുടെയും സ്ഥാപക അംഗം

പിപിഇ കിറ്റും സാനിറ്റൈസറും എന്‍ 95 മാസ്‌കും ഉള്‍പ്പെടെ സാമഗ്രികള്‍ക്കാണ് വില നിശ്ചയിച്ചി രിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് പ്രതി രോധ സാമഗ്രികള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയ ത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം. നിശ്ചയിച്ച വിലയില്‍ അധികം ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് കലക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളന ത്തില്‍ പറഞ്ഞു.

Also read:  കശ്മീരില്‍ രണ്ടുപേരെ കൂടി സൈന്യം വധിച്ചു ; 24 മണിക്കൂറിനിടെ വകവരുത്തിയത് അഞ്ചു ഭീകരരെ

കോവിഡ് ചികിത്സാ, പ്രതിരോധ സാമഗ്രികളുടെ വിലവിവര പട്ടിക :

  1. പിപിഇ കിറ്റ്- 273 രൂപ,
  2. എന്‍ 95 മാസ്‌ക്- 22 രൂപ
  3. ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്- 3.90 രൂപ
  4. ഫെയ്സ് ഷീല്‍ഡ്- 21 രൂപ
  5. ഡിസ്പോസിബിള്‍ ഏപ്രണ്‍- 12 രൂപ
  6. സര്‍ജിക്കല്‍ ഗൗണ്‍-65 രൂപ
  7. എക്സാമിനേഷന്‍ ഗ്ലൗസ്- 5.75 രൂപ
  8. ഹാന്‍ഡ് സാനിറ്റൈസര്‍ (500 എംഎല്‍)- 192 രൂപ
  9. ഹാന്‍ഡ് സാനിറ്റൈസര്‍ (200 എംഎല്‍)- 98 രൂപ
  10. ഹാന്‍ഡ് സാനിറ്റൈസര്‍ (100 എംഎല്‍)- 55 രൂപ
  11. സ്റ്റെറൈല്‍ ഗ്ലൗസ് ( ഒരു ജോഡി)- 12
  12. എന്‍ആര്‍ബി മാസ്‌ക്- 80 രൂപ
  13. ഹ്യുമിഡിഫയര്‍ ഉള്ള ഫ്‌ളോമീറ്റര്‍- 1520 രൂപ
  14. ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്സിമീറ്റര്‍- 1500 രൂപ
Also read:  എസ്എഫ്ഐ നേതാവാകാന്‍ പ്രായം കുറച്ചു പറയാന്‍ ഉപദേശിച്ചു; ആനാവൂരിനെ വെട്ടിലാക്കി അഭിജിത്തിന്റെ ഫോണ്‍ സംഭാഷണം

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES