തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സനെതിരെ അവിശ്വാസം; പങ്കെടുക്കുമെന്ന് ഭീഷണി മുഴക്കി എ വിഭാഗം, വിപ്പ് നല്‍കി കോണ്‍ഗ്രസ് നേതൃത്വം

ajitha thankappan new

എ വിഭാഗത്തിലെ നാല് കൗണ്‍സിലര്‍മാര്‍ വ്യാഴാഴ്ചത്തെ അവിശ്വാസ പ്രമേയയോഗത്തില്‍ പങ്കെ ടുക്കുമെന്ന് ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് പാര്‍ട്ടി ജില്ലാ നേതൃത്വം വിപ്പ് നല്‍കിയത്

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തില്‍ ചെയര്‍പേഴ്സന്‍ അജിത തങ്ക പ്പനെ തെറിപ്പിക്കാന്‍ എല്‍.ഡി.എഫ് കൊണ്ടു വരുന്ന അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടുനി ല്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് പാര്‍ട്ടി വിപ്പ്. എ വിഭാഗത്തിലെ നാല് കൗണ്‍സിലര്‍മാര്‍ വ്യാഴാഴ്ചത്തെ അവിശ്വാസ പ്രമേയ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഭീഷണി മുഴ ക്കിയ സാഹചര്യത്തിലാണ് പാര്‍ട്ടി ജില്ലാ നേതൃത്വം വിപ്പ് നല്‍കിയത്.

Also read:  സെക്രട്ടേറിയറ്റ് തീപിടിത്തം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

കൗണ്‍സിലര്‍മാര്‍ക്കു വിതരണം ചെയ്യാനുള്ള വിപ്പ് ബ്ലോക്ക് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെ യര്‍മാനുമായ നൗഷാദ് പല്ലച്ചിക്കു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൈമാറി. തിങ്കളാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു കൂട്ടി കൗണ്‍സിലര്‍മാര്‍ക്കു വിപ്പു നല്‍കാനാണു നിര്‍ദേശം. യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കണമെന്ന തന്നെയാകും മുസ്ലിം ലീഗും വിപ്പു നല്‍കുക.

ക്വാറം ഇല്ലാതെ അവിശ്വാസ ചര്‍ച്ച മുടക്കാനും അതുവഴി പ്രമേയം തള്ളാനുമുള്ള തന്ത്രമാണു യു ഡിഎഫ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കോണ്‍ഗ്ര സിലെ 16 കൗണ്‍സിലര്‍മാരും ലീഗിലെ 5 പേരും 4 സ്വതന്ത്രരും വിട്ടു നില്‍ക്കുന്നതോടെ യോഗം ചേരാനുള്ള ക്വാറം നഷ്ടപ്പെടും. 43 അംഗ കൗണ്‍ സി ലില്‍ 22 പേര്‍ ഹാജരായാല്‍ മാത്രമേ അവിശ്വാസപ്രമേയ അവതരണ യോഗം കൂടാന്‍ സാധിക്കുക യുള്ളൂ. എല്‍.ഡി.എഫ്. പ്രതീക്ഷിക്കുന്ന നാല് പേര്‍ വരാതിരിക്കുകയും ക്വാറം തികയാതെ യോഗം പിരിച്ചുവിടുകയും ചെയ്താല്‍ യു.ഡി.എഫ്. ഭരണം അട്ടിമറിക്കാമെന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാ രുടെ തന്ത്രങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാകും.

Also read:  പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു; അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍

ഓണസമ്മാന വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് എ,ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാരുടെ ഗ്രൂപ്പുപോര് മുതലെടുത്തും കോണ്‍ഗ്രസ് വിമതന്‍മാരുടെ പിന്തുണ ഉറപ്പു വരുത്തിയുമാണ് ഐ ഗ്രൂപ്പുകാരി യായ ചെയര്‍പേഴ്സനെ നീക്കാന്‍ പ്രതിപക്ഷം മുന്നിട്ടിറങ്ങിയത്. ഇതിനിടെ അവിശ്വാസം പാസ്സാ കുമെന്നും ആരും പ്രതീക്ഷിക്കാത്ത അട്ടിമറിക്കായി 23 വരെ കാത്തിരിക്കൂ എന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ അവകാശവാദം.

Also read:  നിയമസഭാ സമ്മേളനം മാറ്റിവച്ചതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം: രമേശ് ചെന്നിത്തല

ഇതിനിടെ ലീഗ് കൗണ്‍സിലര്‍മാരെ ഭരണസമിതി അവഗണിക്കുന്നതിലുള്ള പ്രതിഷേധം മുസ്ലീം ലീഗ് തൃക്കാക്കര മുനിസിപ്പല്‍ കമ്മിറ്റി യോഗ ത്തില്‍ അംഗങ്ങള്‍ അറിയിച്ചു. അവിശ്വാസ പ്രമേയ ത്തില്‍ പങ്കെടുക്കണമെന്ന ആവശ്യവും ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചു. പിന്നീട് ഡി.സി. സി. നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. യു.ഡി.എഫ്. ഭരണസമിതി യില്‍ ലീഗിനാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES