English हिंदी

Blog

neelakandan

പുല്ലൂര്‍ കേളോത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെ ത്തി. പൊന്നപ്പന്‍- കമലാവതി ദമ്പതികളുടെ മകന്‍ നീലകണ്ഠന്‍ (36) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടത്.

കാസര്‍ഗോഡ് :പുല്ലൂര്‍ കേളോത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെ ത്തി. ടൈല്‍സ് ജോലി ചെയ്യുന്ന നീലകണ്ഠന്‍ (36) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടത്.

പൊന്നപ്പന്‍ -കമലാവതി എന്നിവരുടെ മകനാണ്. ഭാര്യ: ആശ. ഒരു മകളുണ്ട്. നീലകണ്ഠനും പെങ്ങളു ടെ ഭര്‍ത്താവ് ഗണേഷ്നും ആണ് ഇന്നലെ വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം ഗണേ ഷനെ കാണാനില്ല. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.