ഭര്‍ത്താവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; തീ കൊളുത്തി മരിച്ച അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

archana new

വിഴിഞ്ഞത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ അര്‍ച്ചനയുടെ മൃതദേഹ വുമായി ബന്ധുക്കള്‍ റോഡരികില്‍ പ്രതി ഷേധിച്ചു. കുറ്റാരോപിതനായ ഭര്‍ത്താവ് സുരേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.

തിരുവനന്തപുരം: വിഴിഞ്ഞത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ അര്‍ച്ചനയുടെ മൃത ദേഹവുമായി ബന്ധുക്കള്‍ റോഡരികില്‍ പ്രതി ഷേധിച്ചു. കുറ്റാരോപിതനായ ഭര്‍ത്താവ് സുരേഷി നെ ചോദ്യം ചെയ്ത് വിട്ടയച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. തുടര്‍ന്ന് സുരേഷിനെ വിഴിഞ്ഞം പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.

Also read:  'മാടമ്പിത്തരം കുടുംബത്ത് വെച്ചിട്ട് പണിയെടുക്കണം' ; രൂക്ഷപ്രതികരണവുമായി കെഎസ്ഇബി ചെയര്‍മാന്‍

വിഴിഞ്ഞം തിരുവനന്തപുരം റോഡില്‍ മൃതദേഹവുമായാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേ ധിച്ചത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആം ബുലന്‍സ് റോഡിന് കുറുകെ ഇട്ടായിരുന്നു പ്രതി ഷേധം. തുടര്‍ന്ന് പോലീസ് സുരേഷിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെങ്ങാനൂര്‍ ചിറത്തല വിളാക്കത്ത് അര്‍ച്ചനയില്‍ അശോകന്‍-മോളി ദമ്പതികളുടെ മകള്‍ അര്‍ച്ചനയെയാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also read:  നാടെങ്ങും ഓണാഘോഷം; മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

മകള്‍ മരിക്കുന്നതിന് തലേ ദിവസം സുരേഷ് വീട്ടില്‍ ഡീസല്‍ വാങ്ങിവെച്ചതില്‍ ദുരൂഹതയുണ്ടെ ന്ന് അച്ഛന്‍ അശോകന്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് 24കാരി അര്‍ച്ചനയെ തിരുവ നന്തപുരം വെങ്ങാനൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവള ത്തെ വാടകവീട്ടിലാണ് അര്‍ച്ചനയും ഭര്‍ത്താവ് സുരേഷും കഴിഞ്ഞിരുന്നത്. വിവരം അറിഞ്ഞ് പൊലീസ് എത്തിയതോടെ ഭര്‍ത്താവ് സുരേഷ് ഇറങ്ങിയോടുകയായിരുന്നു.

Also read:  മലയാളി എഴുത്തുകാരൻ അജ്മാനിൽ അന്തരിച്ചു; ബിജു ഇനി മറ്റുള്ളവരിലൂടെ ജീവിക്കും, അവയവങ്ങൾ ദാനം നൽകി.

അര്‍ച്ചനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാവ് മോളി ആരോപിച്ചതോടെയാണ് സുരേഷി നെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. സംഭവ സമയം സുഹൃത്തിന്റെ വീട്ടിലായിരുന്നു വെ ന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. ഇത് ശരിവെയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസി ന് ലഭിച്ചിരുന്നു.

Around The Web

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES