ബഹ്‌റൈൻ മുൻ നയതന്ത്രജ്ഞൻ സൽമാൻ അബ്ദുൾ വഹാബ് അൽ സബ്ബാഗ് അന്തരിച്ചു

2629631-salman-abdul-wahab-al-sabbagh

ബഹ്‌റൈൻ : ബഹ്‌റൈനിലെ മുൻ നയതന്ത്രജ്ഞനും മുതിർന്ന ഡിപ്ലോമാറ്റുമായ സൽമാൻ അബ്ദുൾ വഹാബ് അൽ സബ്ബാഗ് (93) അന്തരിച്ചു. രാജ്യത്തിന്റെ നയതന്ത്ര, വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾക്ക് ബഹ്‌റൈൻ ആദരാഞ്ജലി അർപ്പിച്ചു .

1932-ൽ മനാമയിൽ ജനിച്ച അൽ സബ്ബാഗ്, അൽ ജാഫരിയ്യ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, 1957-ൽ കെയ്‌റോ സർവകലാശാലയിൽ നിന്ന് ഓഡിറ്റിങ്ങിൽ ബിരുദം നേടി. അധ്യാപനം, ബാങ്കിങ്, വാണിജ്യം എന്നിവയിൽ പ്രൊഫഷണൽ ജീവിതം ആരംഭിച്ച അദ്ദേഹം, 1972-ൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയത്തിൽ ഫസ്റ്റ് സെക്രട്ടറി ആയി ചേരുകയും, സാമ്പത്തികകാര്യ ഡയറക്ടറേറ്റ് സ്ഥാപിക്കുകയും ചെയ്തു .

Also read:  ദുബായ്: ഡെലിവറി ബൈക്ക് നിയമലംഘനങ്ങൾക്കെതിരെ ശക്തമായ പരിശോധന

1975-ൽ ഇറാഖിലേക്കുള്ള ബഹ്‌റൈന്റെ ആദ്യത്തെ അംബാസഡർ ആയി നിയമിതനായതോടെ അദ്ദേഹത്തിന്റെ നയതന്ത്ര ജീവിതം ആരംഭിച്ചു. തുടർന്ന് ഫ്രാൻസ്, സ്പെയിൻ, യു.കെ, ഇറാൻ എന്നിവിടങ്ങളിലെ അംബാസിഡറായി സേവനം അനുഷ്ഠിച്ചു. 1999-ൽ ഇറാനിലെ സേവനത്തിന് ശേഷം, 2001-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു .

Also read:  ദുബായ് : 'ഓവർ ക്രൗഡഡ്’, ദുബായിൽ താമസിക്കുന്നവർ ഇനി ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം.!

വാണിജ്യ വിദ്യാഭ്യാസം ബഹ്‌റൈനിൽ സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, കുവൈത്ത് സായുധ സേനയ്ക്കായി പുതിയ അക്കൗണ്ടിങ് സംവിധാനം വികസിപ്പിക്കുകയും, ഫിനാൻഷ്യൽ ഓവർസൈറ്റ് ആൻഡ് ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് സ്ഥാപിക്കുകയും അതിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.

Also read:  മത്സ്യബന്ധനത്തിനും വില്‍പ്പനയ്ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

അൽ സബ്ബാഗിന്റെ വിയോഗത്തിൽ രാജ്യം ദുഃഖം രേഖപ്പെടുത്തി .

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES