നൊമ്പരമായി നിതിൻ

a
ദുബായ് -ഗർഭിണിയായ സ്ത്രീകൾക്ക് നാട്ടിലെത്താൻ സുപ്രീം കോടതിയിൽ കേസു നൽകി ശ്രദ്ധയാകർഷിച്ച ആതിരയുടെ ഭർത്താവ് നിതിന്റെ പെട്ടെന്നുള്ള വേർപാട് വിശ്വസിക്കാനാവാതെ പ്രവാസലോകം.  ഭാര്യക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം കിട്ടേണ്ടതിനെക്കുറിച്ച് മാത്രമല്ല . ഭാര്യ ആതിരയെ പോലുള്ള ഗർഭിണികൾക്ക് കിട്ടേണ്ട പരിചരണത്തെക്കുറിച്ചും, അതിനായി നാട്ടിലെത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെ സാമൂഹ്യബോധമുള്ള ആ നല്ല വ്യക്തി ആയിരുന്നു എന്ന് സുഹൃത്തുക്കൾ അദ്ദേഹത്തെ ഓർത്തെടുക്കുന്നു.
 ഒരു  സ്വകാര്യ നിർമ്മാണ  കമ്പനിയിൽ ജോലി ചെയ്തിരുന്ന നിതിൻ (29 വയസ്സ് ) തിങ്കളാഴ്ച വെളുപ്പിനാണ് ഉറക്കത്തിനിടയിൽ ഹൃദയാഘാതം വന്നു മരിച്ചത്. വന്ദേഭാരത് മിഷനിൽ ഇക്കഴിഞ്ഞ മെയ് 7 നു  ഭാര്യയെ കോഴിക്കോടേയ്ക്കു അയച്ചിരുന്നു. ‌നിരവധി സാമൂഹ്യ സംഘടനകളിൽ അംഗമായിരുന്ന നിതിൻ ദുബായ് ഇൻകാസിന്റെ പ്രവർത്തകനും ആയിരുന്നു. സ്വപ്ങ്ങൾ എല്ലാം മലരാരണ്യത്തിൽ വിട്ടു ആതിരയുടെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ  കാണാതെ,  അച്ഛനാവാൻ കൊതിച്ചിരുന്ന നിതിൻ യാത്രയായിരിക്കുന്നു. പ്രണാമം
Also read:  കെഎസ്ഇബി യൂണിയന്‍ നേതാക്കളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു ; പ്രസിഡന്റിനെ സ്ഥലം മാറ്റി,സെക്രട്ടറിയുടെ പ്രൊമോഷന്‍ റദ്ദാക്കി

Related ARTICLES

പഹൽഗാം ഭീകരാക്രമണം; ശക്തമായ ഭാഷയിൽ അപലപിച്ച് ഒമാൻ

മസ്‌കത്ത്: ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം അങ്ങേയറ്റം ഹീനമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സൗഹൃദ രാജ്യമായ ഇന്ത്യയിലെ

Read More »

നാല് പതിറ്റാണ്ടിന്റെ സൗഹൃദം; ഒമാനും റഷ്യയും സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി

മസ്‌കത്ത്: ഒമാനും റഷ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും തപാൽ വകുപ്പുകൾ ചേർന്ന് സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ പോസ്റ്റും റഷ്യൻ പോസ്റ്റും സംയുക്തമായാണ് ചൊവ്വാഴ്ച പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്.

Read More »

സന്ദർശക വീസ കാലാവധി കഴിഞ്ഞവർക്ക് സൗദി വിടാൻ സമയമായി; അല്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത ശിക്ഷ.

റിയാദ് : സന്ദർശക, ഉംറ വീസകളുടെ കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യ വിട്ടുപോകാത്ത വിദേശികൾക്ക് കനത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ രാജ്യത്ത് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ

Read More »

ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി ധ്വനി 2025 എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിക്കുന്നു

മസ്‌കത്ത് : ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി ധ്വനി 2025 എന്ന പേരിൽ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റും , സീ പേൾസ് ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറിയും സംയുകതമായി കലാസന്ധ്യ സംഘടിപ്പിക്കുന്നു.

Read More »

രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ല; അക്രമികളെ വെറുതെ വിടില്ല: അമിത് ഷാ

ന്യൂഡൽഹി: രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അക്രമികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ”പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ഹൃദയം നിറഞ്ഞ അന്ത്യാഞ്ജലി അർപ്പിച്ചു. ഭീകരതയ്ക്ക് മുന്നിൽ ഭാരതം വഴങ്ങില്ല.

Read More »

പഹൽഗാം ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം; പാക് ഹൈക്കമ്മീഷണറോട് പ്രതിഷേധം അറിയിക്കാൻ ഇന്ത്യ

ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാൻ ഇന്ത്യ. ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം

Read More »

സുഹാറിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാംപ് 26ന്

മസ്‌കത്ത് : മസ്‌കത്ത് ഇന്ത്യൻ എംബസി, സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് കോൺസുലാർ ക്യാംപ് സംഘടിപ്പിക്കുന്നു. സുഹാറിലെ ജിൻഡാൾ ടൗൺഷിപ്പ് ഹാളിൽ ഈ മാസം 26 ന് രാവിലെ 10 മുതൽ ഉച്ചക്ക്

Read More »

പഹല്‍ഗാം ഭീകരാക്രമണം: സൗജന്യ റീഷെഡ്യൂളിങ്ങും റീഫണ്ടുമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി : ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്ങിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയര്‍

Read More »

POPULAR ARTICLES