മണിക്കൂർ വാടകക്കും ഊബർ റെഡി
കൊച്ചി: ദിവസത്തിൽ എപ്പോൾ വേണമെങ്കിലും മണിക്കൂർ വാടകയ്ക്കു ലഭ്യമാകുന്ന ഇൻട്രാസിറ്റി സർവീസ് ഊബർ കൊച്ചി ഉൾപ്പെടെ 17 നഗരങ്ങളിൽ ആരംഭിച്ചു. യാത്രക്കാരന് മണിക്കൂറുകളോളം കാർ ഉപയോഗിക്കാം. യാത്രയ്ക്കിടെ ഒന്നിലധികം സ്ഥലങ്ങളിൽ ആവശ്യങ്ങൾക്ക് അനുസരിച്ച് നിർത്തുകയും