കുവൈത്തിൽ പൊടിക്കാറ്റ് ശമിക്കുന്നതിന്റെ സൂചന; താപനില വീണ്ടും ഉയരാൻ സാധ്യത

2626978-untitled-1

കുവൈത്ത് സിറ്റി: കാറ്റും പൊടിയും നിറഞ്ഞ ദിനങ്ങൾക്കൊടുവിൽ കുവൈത്തിലെ കാലാവസ്ഥ തിങ്കളാഴ്ചയോടെ മെച്ചപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ശക്തമായ പൊടിക്കാറ്റ് ഞായറാഴ്ച വൈകീട്ടോടെ കൂടി ശക്തിപ്രാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം മിക്ക പ്രദേശങ്ങളിലും ആകാശം പൊടിയിൽ പൂര്‍ണമായി മൂടിയ നിലയിലായിരുന്നു. കാറ്റിലെ പൊടിപടലങ്ങൾ പുറത്തു സഞ്ചരിക്കുന്നവർക്കും വാഹനയാത്രികർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.

Also read:  എം.​സി. ക​മ​റു​ദ്ദീ​നെ​തി​രെ ഏ​ഴ് വ​ഞ്ച​നാ കേ​സു​ക​ൾ കൂ​ടി

ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ വ്യാപനം, ചൂടുള്ളതും വരണ്ടതുമായ വായുപിണ്ഡം, വടക്കുപടിഞ്ഞാറൻ കാറ്റ് എന്നിവയാണ് നിലവിലെ കാലാവസ്ഥാ പരിസ്ഥിതിക്ക് പിന്നിലുള്ള പ്രധാന കാരണങ്ങളെന്ന് കാലാവസ്ഥാ വിഭാഗം വിശദീകരിക്കുന്നു.

Also read:  ലൈംഗിക അധിക്ഷേപ പരാമര്‍ശം; ഖേദപ്രകടനം നടത്തി എംഎസ്എഫ് നേതാക്കള്‍, പരാതി പിന്‍വലിക്കില്ലെന്ന് ഹരിത

തിങ്കളാഴ്ചയോടെ കാറ്റിന്റെ വേഗവും പൊടിപ്പടലങ്ങളും കു​റ​യു​ക​യും ചെയ്യും എന്നാണു കാലാവസ്ഥാ വിഭാഗം ഡയറക്ടർ ദറാർ അൽ അലി വ്യക്തമാക്കുന്നത്. കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെങ്കിലും താപനിലയിൽ വീണ്ടും ഉയർന്നേക്കും എന്നതും സൂചനകളിലുണ്ട്.

Also read:  സൗദിയുടെ കായിക ടൂറിസം വളർച്ചാ കുതിപ്പിൽ; നാല് വർഷത്തിനിടെ എത്തിയത് 2.5 ദശലക്ഷം പേർ

ഞായറാഴ്ച പകൽ സമയം ശക്തമായ ചൂടും പൊടിയുമായിരുന്നു അനുഭവപ്പെട്ടത്. രാത്രിയിൽ ചൂട് കുറച്ചുനിലവിലുണ്ടായെങ്കിലും, മുൻ ആഴ്ചകളെ അപേക്ഷിച്ച് താപനിലയിൽ കുറവ് അനുഭവപ്പെട്ടു. എന്നാൽ തിങ്കളാഴ്ച മുതൽ വീണ്ടും ചൂട് കൂടാനിടയുണ്ടെന്ന് വിലയിരുത്തലുകൾ പറയുന്നു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES