ഉപയോഗിച്ച മൊബൈയിൽ ഫോണുകൾ അറ്റകുറ്റപണികൾ നടത്തി പുതിയതാണെന്ന വ്യാജേനെ വിൽപന നടത്തുന്ന സംഘം പിടിയിൽ

WhatsApp Image 2022-06-22 at 11.49.34 AM

ഉപയോഗിച്ച മൊബൈയിൽ ഫോണുകൾ അറ്റകുറ്റപണികൾ നടത്തി പുതിയതാണെന്ന വ്യാജേനെ വിൽപന നടത്തുന്ന സംഘം പിടിയിൽ

കുവൈറ്റ് സിറ്റി : ഒരിക്കൽ ഉപയോഗിച്ച മൊബൈൽ ഫോണുകൾ അറ്റകുറ്റപണികൾ നടത്തി പുതിയ ഫോൺ എന്ന വ്യാജേന വിൽപന നടത്തുന്ന സംഘം പിടിയിലായി. ഉപയോഗിച്ച ഫോണുകൾ അതേ ബ്രാൻഡിന്റെ പെട്ടിയിൽ പാക്ക് ചെയ്ത് വിൽക്കുന്ന രീതിയാണു സംഘം തട്ടിപ്പിനായി സ്വീകരിച്ചിരുന്നത്.

Also read:  ആദ്യത്തെ ശ്രമം പരാജയപ്പെട്ടു ;രണ്ടാമത്തെ ലാൻഡിങ്ങിൽ അപകടം

വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയാണു തട്ടിപ്പ്‌ സംഘത്തെ പിടി കൂടിയത്‌. ഈ ഫോണുകൾ ചില കടകളിൽ പ്രദർശനത്തിനു വെച്ച്‌ പുതിയ ഫോണുകൾ എന്ന വ്യാജേനയായിരുന്നു ഉപഭോക്താക്കളെ കബളിപ്പിച്ചത്‌. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിരവധി ദിവസം നിരീക്ഷണം നടത്തിയ ശേഷമാണ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്‌.

Also read:  ജ​ല- വൈ​ദ്യു​തി നി​ര​ക്ക് ഉ​യ​ർ​ത്തി​ല്ല; പ്ര​ചാ​ര​​ണം തെ​റ്റ്- അ​തോ​റി​റ്റി ഫോ​ർ പ​ബ്ലി​ക് സ​ർ​വി​സ​സ് റെ​ഗു​ലേ​ഷ​ൻ

ഇവിടെ നിന്നും ഇത്തരത്തിൽ വൻതോതിൽ ഫോണുകൾ പിടിച്ചെടുത്തു. ഇവരിൽ നിന്നും ഈ ഫോണുകൾ വാങ്ങി വിൽപ്പന നടത്തുന്ന മൊബെയിൽ ഫോൺ കടകളിൽ പരിശോധന നടത്താനും മന്ത്രാലയം തയ്യാറെടുക്കുകയാണ്. ഇതിന്റെ മുന്നോടിയായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നിലവിൽ കമ്പനിയുടെ ഇൻവോയ്സുകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇതിനു ശേഷം തുടർ നടപടികളുമായി മുന്നോട്ട്‌ പോകുവാനാണു മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്

Also read:  ഇന്ത്യ-ലക്‌സംബര്‍ഗ്  ഉഭയകക്ഷി ധാരണാപത്രം ഒപ്പിടുന്നതിനുള്ള സെബിയുടെ ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES