ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി

cyber-crime

അബുദാബി : പഴയ സ്മാർട് ഫോണുകൾ അപ്ഗ്രേഡ് ചെയ്യുന്നവർ സൈബർ കുറ്റവാളികൾക്ക് വഴി തുറന്നുകൊടുക്കാതെ ജാഗ്രത പുലർത്തണമെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്‌മെന്റ് (എഡിജെഡി) മുന്നറിയിപ്പ് നൽകി. എല്ലാവരും അവരവരുടെ സ്വകാര്യത സംരക്ഷിക്കാനും സൈബർ ചൂഷണത്തിന് ഇരയാകുന്നത് ഒഴിവാക്കാനും നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു.    സ്മാർട് ഫോണുകളുടെ പുതിയ മോഡലുകൾ സ്വന്തമാക്കുന്നതിനായി പലരും അവരുടെ പഴയ ഉപകരണങ്ങൾ പതിവായി വിൽക്കുന്നു. എങ്കിലും ഈ സാധാരണ രീതി ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കാര്യമായ അപകടസാധ്യതകൾ ഏറെയാണ്. അപരിചിതർക്ക് ലഭിച്ചാൽ ദുരുപയോഗം ചെയ്‌തേക്കാവുന്ന ഫോട്ടോകളും വിഡിയോകളും ഉൾപ്പെടെയുള്ള വ്യക്തിപരവും സ്വകാര്യവുമായ ഡേറ്റകൾ പഴയ സ്‌മാർട്ട്‌ഫോണുകളിലുള്ളതിനാലാണ് അപകടങ്ങൾ സംഭവിക്കുന്നതെന്നും വ്യക്തമാക്കി.
ഉപകരണങ്ങൾ കൈമാറുന്നതിന് മുൻപ് പ്രധാനപ്പെട്ട ഡേറ്റ ബാക്കപ്പ് ചെയ്യാനോ കൈമാറാനോ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഫോൺ വിൽക്കുന്നതിന് മുൻപ് എല്ലാ വിവരങ്ങളും പ്രത്യേകിച്ച് സ്വകാര്യ വിവരങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.  വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതോ അവരുടെ ഡേറ്റയിൽ വിട്ടുവീഴ്ച ചെയ്യാവുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഡേറ്റകൾ സമൂഹ മാധ്യമത്തിൽ അമിതമായി പങ്കിടുന്നതിന്റെ അപകടസാധ്യതകൾ എടുത്തുകാണിക്കുകയും വ്യക്തിഗത വിവരങ്ങൾ പോസ്റ്റുചെയ്യുന്നതിൽ ജാഗ്രത പാലിക്കാൻ താമസക്കാരെ ഉപദേശിക്കുകയും ചെയ്തു. 
കുട്ടികളെ ചൂഷണം ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കണം
കൂടാതെ, കുട്ടികളെ ചൂഷണം ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിന് അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രക്ഷിതാക്കളോട് അഭ്യർഥിച്ചു. ഈ മാർഗനിർദേശങ്ങൾ പാലിക്കുന്നതിലൂടെ താമസക്കാർക്ക് അവരുടെ സ്വകാര്യത സംരക്ഷിക്കാനും സൈബർ കൊള്ളയടിക്ക് ഇരയാകാനുള്ള സാധ്യത കുറയ്ക്കാനും കഴിയും.

Also read:  ഇ.ഡിയുടെ റെയ്ഡ് തടസ്സപ്പെടുത്താന്‍ പോലീസിനെ ഉപയോഗിച്ചു: ചെന്നിത്തല

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES