സെന്‍സെക്‌സ്‌ 421 പോയിന്റ്‌ ഇടിഞ്ഞു

മുംബൈ: ഓഹരി വിപണിക്ക്‌ ഇന്നലത്തെ മുന്നേറ്റം ഇന്ന്‌ തുടരാനായില്ല. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ്‌ 422 പോയിന്റ്‌ നഷ്‌ടത്തിലായിരുന്നു. 37,884.41 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ താഴ്‌ന്ന സെന്‍സെക്‌സ്‌ 38,617.03 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

98 പോയിന്റ്‌ ഇടിഞ്ഞ നിഫ്‌റ്റി 11,203ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 11,198.15 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ നിഫ്‌റ്റി ഇടിഞ്ഞിരുന്നു.

Also read:  ഖത്തർ എയർവേസ് വിമാനങ്ങളിൽ അതിവേ​ഗ ഇന്റർനെറ്റ് സ്ഥാപിക്കാൻ സ്റ്റാർലിങ്ക്

11,341 പോയിന്റ്‌ വരെ രാവിലെ വ്യാപാരത്തിനിടെ ഉയര്‍ന്ന നിഫ്‌റ്റിയാണ്‌ അതിനു ശേഷം 140 പോയിന്റ്‌ വരെ ഇടിഞ്ഞത്‌. 11,300ല്‍ നിഫ്‌റ്റിക്ക്‌ ശക്തമായ സമ്മര്‍ദമാണുള്ളത്‌. ഇത്‌ ഭേദിക്കാനാകാതെ ലാഭമെടുപ്പ്‌ ദൃശ്യമാവുകയായിരുന്നു വിപണിയില്‍.

ഡോ.റെഡ്‌ഢീസ്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ടാറ്റാ സ്റ്റീല്‍, ഗ്രാസിം ഇന്റസ്‌ട്രീസ്‌, സിപ്ല എന്നിവയാണ്‌ ഏറ്റവും ലാഭം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ഡോ.റെഡ്‌ഢീസ്‌ 6.29 ശതമാനം നേട്ടമുണ്ടാക്കി. ഈ ഓഹരി 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തുകയും ചെയ്‌തു.

Also read:  രാമനാട്ടുകരയില്‍ വീണ്ടും അപകടം ; ജീപ്പും ലോറിയും കൂട്ടിയിടിച്ചു രണ്ട് മരണം

ഫാര്‍മ ഓഹരികളാണ്‌ ഇന്ന്‌ വിപണിയില്‍ പ്രധാനമായും നേട്ടമുണ്ടാക്കിയത്‌. നിഫ്‌റ്റി ഫാര്‍മ സൂചിക ഇന്ന്‌ 3.09 ശതമാനം നേട്ടമുണ്ടാക്കി.

Also read:  പെൻഷൻ വിഹിതത്തിൽ റെക്കോർഡ് വർധനവ്: സൗദിയിൽ ജൂലൈയിൽ വിതരണം ചെയ്തത് 1200 കോടി റിയാൽ

റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, എച്ച്‌സിഎല്‍ ടെക്‌, നെസ്‌ളേ ഇന്ത്യ, മഹീന്ദ്ര & മഹീന്ദ്ര, ഹീറോ മോട്ടോഴ്‌സ്‌ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍. റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ 4 ശതമാനം നഷ്‌ടമാണ്‌ ഇന്ന്‌ നേരിട്ടത്‌.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES