10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ നേടിയത്. 249.6 പോയിന്റ് സ്‌കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേട്ടം.
ടോക്യോ :ടോക്യോ പാരാലിംപിക്സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെ ക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ നേ ടിയത്. 249.6 പോയിന്റ് സ്‌കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേട്ടം.
ടോക്യോയില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് അവാനി നേടിയത്. ഏഴാം സ്ഥാനക്കാരി യായി ട്ടാണ് അവാനി ഫൈനലിന് യോഗ്യത നേടി യത്. ആകെ 621.7 പോയിന്റ് കരസ്ഥമാക്കിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ഗംഭീര തിരിച്ചുവരവാണ് യോഗ്യതാ റൗണ്ടില്‍ അവാനി പുറത്തെ ടുത്തത്.
ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ യോഗേഷ് കതൂണിയ വെള്ളി നേടി. ഡിസ്‌കസ് ത്രോ എഫ് 56 വി ഭാഗത്തിലാണ് യോഗേഷ് രണ്ടാം സ്ഥാന ത്തെത്തിയത്.
സ്വര്‍ണം നേടിയ ഷൂട്ടിങ് താരം അവനി ലൊഖാരയെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു. ഇ ന്ത്യന്‍ കായികരംഗത്തിന് പ്രത്യേക നിമി ഷമാണിതെന്ന് അഭിനന്ദനസന്ദേശത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.