ശീതളപാനീയങ്ങൾക്കായി ഒമാനിൽ കർശന നിയന്ത്രണം: ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് ഇല്ലെങ്കിൽ വിലക്ക്

jealous (1)

മസ്കത്ത് : ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളും മറ്റു എക്‌സൈസ് ഉൽപന്നങ്ങളും ഒമാനിൽ ഇനി ഇറക്കുമതി ചെയ്യാൻ അനുവദിക്കില്ല. ജൂൺ 1 മുതൽ ഈ ഉൽപന്നങ്ങളിൽ സ്റ്റാമ്പ് നിർബന്ധമാവും. ഓഗസ്റ്റ് 1 മുതൽ സ്റ്റാമ്പ് ഇല്ലാതെ വിപണിയിൽ വരുന്ന ഉൽപന്നങ്ങൾ പിടിച്ചെടുക്കുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

Also read:  ഒഡീഷയിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

എക്‌സൈസ് നികുതി നടത്തിപ്പിൽ കൂടുതൽ സുതാര്യതയും കൃത്യമായ നിയമാനുസൃതതയും ഉറപ്പാക്കുന്നതിനാണ് ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് സംവിധാനം (DTS) നിലവിൽ വരുന്നത്. പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി പുതിയ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്.

ഈ നിയമങ്ങൾക്കുറിച്ച് ബോധവൽക്കരണത്തിനായി മേയ് 18 മുതൽ മുസന്ദം, സൗത്ത് ബാത്തിന, നോർത്ത് ബാത്തിന എന്നീ ഗവർണറേറ്റുകളിൽ മൂന്ന് ദിവസത്തെ വർക്ക്‌ഷോപ്പുകളും ഫീൽഡ് ഇൻസ്പെക്ഷനുകളും കാമ്പെയ്‌നുകളും സംഘടിപ്പിച്ചു.

Also read:  ചര്‍ച്ച പരാജയം, സമരവുമായി മുന്നോട്ടേക്കെന്ന് പിജി ഡോക്ടര്‍മാര്‍, നാളെ 12 മണിക്കൂര്‍ പണിമുടക്ക്

ഉൽപന്നങ്ങളുടെ പാക്കേജിംഗിൽ സ്റ്റാമ്പ് ഉണ്ടാകുന്നത് വഴി ഉൽപാദനവും നികുതി അടച്ചതും ഉറപ്പാക്കാനാകും. 2019 മധ്യത്തിൽ ഒമാനിൽ എക്‌സൈസ് നികുതി നിയമം നിലവിൽ വന്നതോടെയാണ് സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ, മദ്യം, കാർബണേറ്റഡ്/എനർജി ഡ്രിങ്കുകൾ തുടങ്ങിയവയ്ക്ക് 50–100% വരെ നികുതി ചുമത്താൻ ആരംഭിച്ചത്.

Also read:  ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി ; തഞ്ചാവൂരില്‍ ഷോക്കേറ്റ് 11 പേര്‍ മരിച്ചു

നിലവിലെ മാറ്റം ഇറക്കുമതിക്കാർക്കും വിതരണക്കാർക്കും കർശന നിർദ്ദേശങ്ങളാണ് നൽകുന്നത്: ഡിജിറ്റൽ സ്റ്റാമ്പ് ഇല്ലെങ്കിൽ ഇറക്കുമതിക്ക് അനുമതി ലഭിക്കില്ല, ഉൽപന്നങ്ങൾ പിടിച്ചെടുക്കും.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES