കോഴിക്കോട് കാരപ്പറമ്പ് സ്വദേശി റുഖ്യാബി ( 57 ) ആണ് മരിച്ചത്
പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു
റുഖ്യാബിയുടെ ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു
Also read: ഫലസ്തീൻ-ഇസ്രായേൽ ദ്വിരാഷ്ട്ര ഫോർമുല: ന്യൂയോർക്കിലെ ഉച്ചകോടിക്കെതിരെ യുഎസ് താത്പര്യപ്രകടനം
റുഖ്യാബി മരിച്ചത് ഇന്ന്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം














