വിമാന സര്‍വിസുകളില്‍ യാത്രക്കാരുടെ എണ്ണം പകുതിയാക്കി ; യാത്രാ നിരക്കില്‍ വര്‍ധന, ജൂണ്‍ ഒന്ന് മുതല്‍ നടപ്പില്‍ വരും

air service

വര്‍ധിച്ചുവരുന്ന കോവിഡ് പശ്ചാത്തലത്തില്‍ ആഭ്യന്തര സര്‍വിസ് നടത്തുന്ന വിമാനങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിച്ചാല്‍ മതിയെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ദേശം നല്‍കി

  • 40 മിനിറ്റ് ദൂരമുള്ള സര്‍വിസുകള്‍ക്ക് 13 ശതമാനം നിരക്ക് വര്‍ധിപ്പിച്ച് 2300ല്‍ നിന്ന് 2600രൂപ
  • 40 മുതല്‍ 60 മിനിറ്റ് വരെയുള്ള സര്‍വിസുകള്‍ക്ക് 2900 രൂപയില്‍ 3300 രൂപയായിരിക്കും നിരക്ക്
  • 60 മുതല്‍ 90 മിനിറ്റ് വരെ സര്‍വിസുകള്‍ക്ക് – 4000 രൂപ
  • 90 മുതല്‍ 120 മിനിറ്റ് വരെ സര്‍വിസുകള്‍ക്ക്-4700 രൂപ
  • 120 മുതല്‍ 150 മിനിറ്റ് വരെ സര്‍വിസുകള്‍ക്ക്- 6100 രൂപ
  • 150 മുതല്‍ 180 മിനിറ്റ് വരെ സര്‍വിസുകള്‍ക്ക്- 7400 രൂപ
  • 180 മുതല്‍210 മിനിറ്റ് വരെ സര്‍വിസുകള്‍ക്ക്- 8700 രൂപ
Also read:  യുഎഇ ഗോൾഡൻ വീസയ്ക്ക് ഇനി ഇന്ത്യയിൽ നിന്നു തന്നെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന കോവിഡ് പശ്ചാത്തലത്തില്‍ ആഭ്യന്തര സര്‍വിസ് നടത്തുന്ന വിമാന ങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിച്ചാല്‍ മതിയെന്ന് സി വില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ദേശം നല്‍കി. നിലവില്‍ 80 ശതമാനം സീറ്റുകളില്‍ യാത്ര ക്കാ രെ അനുവദിച്ചിരുന്നതാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. സീറ്റ് കുറയുന്നതോടൊപ്പം വിമാന നിരക്കി ലും വര്‍ധനവ് വരും.

Also read:  മോഡലുകളുടെ അപകട മരണം;പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച,ഇനി അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം

കോവിഡ് കേസുകള്‍ വര്‍ധിക്കുകയും പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെ യ്തതോടെ വിമാനയാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2021 ഫെബ്രുവരി 28ന് 3.13 ലക്ഷം ആഭ്യന്തര വിമാന യാത്രക്കാരുണ്ടായിരുന്നുവെങ്കില്‍ മേയ് 25ന് അത് 39,000 ആയി കുറഞ്ഞു. ഇതോടെ വിമാനക്കമ്പനികള്‍ വന്‍ നഷ്ടത്തിലായതൊടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്.

കഴിഞ്ഞവര്‍ഷം രണ്ട് മാസത്തെ ഇടവേളക്കുശേഷം 2020 മേയ് 25നാണ് ആഭ്യന്തര വിമാന സര്‍വി സുകള്‍ പുനരാരംഭിച്ചത്. ആദ്യഘട്ടത്തില്‍ 33 ശതമാനം സീറ്റുകളില്‍ മാത്രമാണ് ആളുകളെ കയറ്റി യിരുന്നത്. എന്നാല്‍, ഡിസംബ റോടെ സീറ്റ് പരിധി ക്രമേണ 80 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ മന്ത്രാലയം അനുമതി നല്‍കി.

Also read:  ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാനായി സയിദ് അഹമദ് സൽമാനെ തെരെഞ്ഞടുത്തു

ജൂണ്‍ ഒന്ന് മുതല്‍ 40 മിനിറ്റ് ദൂരമുള്ള സര്‍വിസുകളുടെ കുറഞ്ഞ നിരക്ക് 13 ശതമാനം വര്‍ധിപ്പിച്ച് 2300ല്‍ നിന്ന് 2600 ആയി ഉയര്‍ത്തി. 40 മുതല്‍ 60 മിനിറ്റ് വരെയുള്ള സര്‍വിസുകള്‍ക്ക് 2900ന് പക രം 3300 രൂപയായിരിക്കും കുറഞ്ഞനിരക്ക്. കഴിഞ്ഞവര്‍ഷം മെയ് 25ന് സര്‍വിസുകള്‍ പുനരാരം ഭിക്കുമ്പോള്‍ സര്‍വിസുകളുടെ സമയം അടിസ്ഥാനമാക്കി ചുരുങ്ങിയും പരമാവധിയുമായ നിരക്ക് നിജപ്പെടുത്തിയിരുന്നു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES