വാക്സിനുകള്‍ കൂട്ടിക്കലര്‍ത്തുന്നത് ഫലപ്രദം ; പ്രതിരോധശക്തിയും കൂടുതല്‍: ഐസിഎംആര്‍ പഠനം

vaccine

വാക്സിനുകളുടെ മിശ്രിതത്തിന് കൂടുതല്‍ രോഗപ്രതിരോധ ശക്തിയുണ്ടെന്നും ഇന്ത്യന്‍ കൗണ്‍ സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസി എംആര്‍) നടത്തിയ പിയര്‍ റിവ്യൂ നടത്താത്ത പഠന ത്തില്‍ അവകാശപ്പെടുന്നു

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ വാക്സിനുകളായ കോവാക്സിനും കോവിഷീല്‍ഡും കൂട്ടിക്കലര്‍ ത്തുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന് പഠ നം. വാക്സിനുകളുടെ മിശ്രിതത്തിന് കൂടുതല്‍ രോഗപ്ര തിരോധ ശക്തിയുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസി എംആര്‍) നടത്തിയ പിയര്‍ റിവ്യൂ നടത്താത്ത പഠനത്തില്‍ അവകാശപ്പെടുന്നു.

Also read:  ആരെയും നിർബന്ധിച്ച് ഹോം ഐസൊലേഷനിൽ വിടില്ല -മുഖ്യമന്ത്രി

ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം മെയ്- ജൂണ്‍ മാസത്തിലാണ് പഠനം നടത്തിയത്. വാക്സിനുകള്‍ ഉപ യോഗിച്ചുള്ള അഡെനോവൈറസ് വെക്റ്റര്‍ പ്ലാറ്റ്ഫോം അധിഷ്ഠിത വാക്സിന്‍ കുത്തിവെപ്പ് സുരക്ഷി തമെന്ന് മാത്രമല്ല, സാര്‍സ് കോവ് 2 വകഭേദങ്ങള്‍ക്കെതിരെ മികച്ച പ്രതിരോധശേഷിയും നല്‍കു ന്നു. ഇത്തരത്തിലുള്ള വാക്സിന്‍ മിശ്രിതം ഒരു പ്രത്യേക വാക്സിന്റെ പരിമിതികളും വെല്ലുവിളികളും മറികടക്കുന്നതിന് സഹായകമാണ്. ജനങ്ങളുടെ മനസില്‍ ഏതെങ്കിലും വാക്സിനെക്കുറിച്ചുള്ള സംശയങ്ങള്‍ ഇല്ലാതാക്കുന്നതിനും വാക്സിന്‍ മിശ്രിതം സഹായകമാണെന്നും ഐസിഎംആര്‍ പഠനം വ്യക്തമാക്കുന്നു.

Also read:  നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടു, തെളിവ് നശിപ്പിച്ചതിനെതിരെ അന്വേഷണം തുടരും ; അനുബന്ധ കുറ്റപത്രം കോടതിയില്‍

കോവാക്‌സിനും കോവിഷീല്‍ഡും കൂട്ടിക്കലര്‍ത്തി പഠനം നടത്താന്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് അനുമതി തേടിയിരുന്നു. തുടര്‍ന്ന്, ജൂലൈ 30ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ യുടെ (ഡിസിജിഐ) വിദഗ്ധ സമിതി പഠനത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, നാസല്‍ വാക്സിന്‍ കാന്‍ഡിഡേറ്റ് എന്നിവ മിശ്രിതമാക്കി പഠനം നടത്താനും വിദഗ്ധ സ മിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്

Also read:  തമിഴ്നാട്ടില്‍ ഡിഎംകെ മുന്നില്‍ ; 35 സീറ്റുകളില്‍ ലീഡ്

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES