Day: August 8, 2021

ഇപിഎഫ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? ; മൂന്നാഴ്ച കഴിഞ്ഞാല്‍ പണം പിന്‍വലിക്കാനാവില്ല, പിഎഫ് മുന്നറിയിപ്പ്

സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പി ച്ചില്ലായെങ്കില്‍ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങള്‍ അക്കൗണ്ടി ലേക്ക് വരവുവെയ്ക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മുന്നറി യിപ്പ് നല്‍കി ന്യൂഡല്‍ഹി:

Read More »

സൗദിയില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ അനുമതി ; രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്ലാസില്‍ പ്രവേശനം

സ്‌കൂളുകളില്‍ മോണിങ് അസംബ്ലികളും സ്‌പോര്‍ട്‌സ് ആക്ടിവിറ്റികളും അനുവദിക്കി ല്ലെന്ന് സൗദി വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ ശാരീരിക അകലം പാലിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രാലയം നിര്‍ദേശം നല്‍കി. സൗദിയില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ അനുമതി.

Read More »

മാനസയുടെ കൊലപാതകം; രഖിലിന് തോക്ക് വിറ്റത് ബിഹാര്‍ സ്വദേശികള്‍ ; പ്രതികളെ കേരളത്തിലെത്തിച്ചു പൊലിസ്

ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ പര്‍സോന്ത സ്വദേശി സോനു കുമാര്‍, രഖിലിന് ഇയാളെ പരിച യപ്പെടു ത്തിയ ടാക്സി ഡ്രൈവര്‍ മനീഷ് കുമാര്‍ വര്‍മ എന്നിവരെയാണ് ആലുവ റൂറല്‍ എസ്പി ഓഫിസിലെ ത്തിച്ചത് കൊച്ചി: കോതമംഗലത്ത്

Read More »

ബലിതര്‍പ്പണത്തിന് പോയ അമ്മയ്ക്കും മകനും പിഴ ; 2000 രൂപ വാങ്ങി 500 രൂപയുടെ രസീത് നല്‍കി , പൊലീസിനെതിരെ പരാതി

2000 രൂപ പിഴ വാങ്ങിയ ശേഷം 500 രൂപയുടെ രസീത് നല്‍കിയതായി പരാതി. ശ്രീകാര്യം പൊലീസിനെതിരെ വെഞ്ചാവോട് സ്വദേശി നവീനാണ് പരാതി നല്‍കിയത് തിരുവനന്തപുരം : വീടിന് സമീപമുള്ള ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി പോയ അമ്മയ്ക്കും

Read More »

‘രാജാവിന്‍ അധികാരം ഉപയോഗിച്ചു, പ്രജകളുടെ അഭിമാനം അറിഞ്ഞില്ല’; ജി സുധാകരന് മറുപടിയായി ഡിവൈഎഫ്ഐ നേതാവിന്റെ കവിത ; സിപിഎമ്മില്‍ ‘കവിതപ്പോര്’

പാര്‍ട്ടി അന്വേഷണത്തെ വിമര്‍ശിച്ച് കവിതയിലൂടെ പ്രതിഷേധം അറിയിച്ച മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന് മറുപടിയുമായി ഡിവൈഎഫ്‌ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ് അനു കോയിക്കലിന്റെ മറുപടി കവിത ആലപ്പുഴ: സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് കവിതയെഴുതിയ

Read More »

നൂല്‍പുഴയില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ; വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ട്രൈബല്‍ പഞ്ചായത്ത്

ആദിവാസികള്‍ ഉള്‍പ്പെടെ പഞ്ചായത്തില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള 22,616 പേരാണു ള്ളത്. ഇതില്‍ 21,964 പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു വയനാട് : സംസ്ഥാനത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ട്രൈബല്‍ പഞ്ചായത്താ

Read More »

രോഗവ്യാപനം കുറയുന്നില്ല ; സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്, 93 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87

52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പു ലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നി യന്ത്രണമുണ്ടാകും തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More »

‘ഇവിടം വിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല’ ; വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞ് മെസി

ബാഴ്സലോണയില്‍ നിന്ന് ഔദ്യോഗികമായി വിടവാങ്ങല്‍ പ്രഖ്യാപിച്ചാണ് ലിയോണല്‍ മെസി പടിയിറങ്ങിയത്. നൗകാമ്പിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞാണ് മെസി സംസാരിച്ചത് ബാഴ്സലോണ : വിട വാങ്ങല്‍ പത്രസമ്മേളത്തില്‍ പൊട്ടികരഞ്ഞ് ബാഴ്സലോണ ഇതിഹാസം ലിയോണല്‍ മെസി. ബാഴ്സലോണയില്‍

Read More »

അട്ടപ്പാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് ; ആദിവാസി നേതാവിനും പിതാവിനും നേരെ പൊലിസ് അതിക്രമം

ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി.എസ്. മുരുകനേയും പിതാവിനേയുമാണ് സ്ത്രീകളുടേയും കുട്ടികളുടേയും പ്രതിഷേധം വകവയ്ക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തത് പാലക്കാട്: അട്ടപ്പാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആദിവാസി നേതാവിനും പിതാവിനും എതി രെ പൊലിസ് അതിക്രമം. ആദിവാസി

Read More »

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ; സംസ്ഥാന സമ്മേളനങ്ങള്‍ ഒക്ടോബര്‍ മുതല്‍, നേതാക്കള്‍ തിരക്കുകളിലേക്ക്

23ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി യോഗത്തില്‍ തീരുമാനമായി. ഇതാദ്യമായാണ് കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് ന്യൂഡല്‍ഹി: 23ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റിയോഗത്തില്‍

Read More »

വാക്സിനുകള്‍ കൂട്ടിക്കലര്‍ത്തുന്നത് ഫലപ്രദം ; പ്രതിരോധശക്തിയും കൂടുതല്‍: ഐസിഎംആര്‍ പഠനം

വാക്സിനുകളുടെ മിശ്രിതത്തിന് കൂടുതല്‍ രോഗപ്രതിരോധ ശക്തിയുണ്ടെന്നും ഇന്ത്യന്‍ കൗണ്‍ സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസി എംആര്‍) നടത്തിയ പിയര്‍ റിവ്യൂ നടത്താത്ത പഠന ത്തില്‍ അവകാശപ്പെടുന്നു ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ വാക്സിനുകളായ

Read More »

മാനസ കൊലക്കേസ് : രഖില്‍ തോക്ക് വാങ്ങാന്‍ പോകുന്ന ദൃശ്യം പുറത്ത്, തോക്കിന്റെ ഉടമയെ കണ്ടെത്തി, പ്രതികളെ പിടികൂടിയത് സിനിമാ സ്‌റ്റൈലില്‍

രഖില്‍ തോക്ക് വാങ്ങാന്‍ പോകുന്നതിന്റെയും ഇടനിലക്കാരനായ മനേഷ് കുമാര്‍ വര്‍മ തോക്ക് ഉപയോഗിക്കാന്‍ പലിശീലിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത് കൊച്ചി : കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥനി മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ കേ സിലെ പ്രതി രഖില്‍

Read More »

രാജ്യത്ത് 39,070 പേര്‍ക്കുകൂടി കോവിഡ് ; 491 മരണം, ചികിത്സയിലുള്ളവര്‍ നാലുലക്ഷത്തിന് മുകളില്‍

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 39,070 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ രോഗ ബാധിതരായി

Read More »

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സ്ആപ്പില്‍ ; സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ ?, ചെയ്യേണ്ടത് ഇത്രമാത്രം

കോവിന്‍ വെബ്‌സൈറ്റിലോ, ആരോഗ്യ സേതു ആപ്പിലോ ലോഗിന്‍ ചെയ്യാതെ തന്നെ സാധാരണ ക്കാര്‍ക്ക് വളരെ എളുപ്പം കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ഇത് സഹായിക്കും ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം.

Read More »