വഖ്ഫ് ബില്ലിനെതിരെ വിമർശനം ശക്തം ; ഭ​ര​ണ​കൂ​ട​ത്തി​​ന്റെ വി​വേ​ച​ന​പ​ര​മാ​യ സ​മീ​പ​നം

2585071-untitled-1

അൽ ഖോബാർ: പൗരത്വ ഭേദഗതി നിയമത്തിൽ കണ്ടതുപോലെ തന്നെ മുസ്‌ലിം സമുദായത്തെ ലക്ഷ്യമിടുന്ന വിധത്തിൽ ഭരണകൂടം വഖ്ഫ് ബില്ലിനും സമീപിക്കുന്നു എന്നതിൽ ആശങ്ക പ്രകടിപ്പിച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ വിമർശനം അറിയിച്ചു.

Also read:  ഓ​ൺ​ലൈ​നാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ക​സ്റ്റം​സ്;

വഖ്ഫ് സമ്പത്ത് മുസ്‌ലിം സമുദായത്തിന്റെ ആസ്തിയാണെന്നും അതിനെ അന്യാധീനപ്പെടുത്താനുള്ള നീക്കങ്ങൾ ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തെയും നേരിട്ട് ബാധിക്കുന്നതാണെന്നും അവർ വ്യക്തമാക്കി.

ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട അവകാശങ്ങളെ ചോദ്യം ചെയ്യുന്ന ഈ സമീപനത്തെ ശക്തമായി പ്രതിരോധിക്കേണ്ടത് അടിയന്തിരം ആവശ്യമാണെന്നു യോഗത്തിൽ നിശ്ചയിച്ചു. രാജ്യത്തും വിദേശത്തുമായി ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ സമരങ്ങൾ ഉയർന്നെങ്കിലും പ്രവാസ ലോകത്ത് ഇതുവരെ ഏകീകൃതമായ പ്രതികരണം തീർച്ചയായും ഇല്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

Also read:  സൗദി അറേബ്യയിലെ ജനസംഖ്യ 35 ദശലക്ഷം കടന്നു.

അതേസമയം, നിലവിലുള്ള വഖ്ഫ് ബില്ല് നിയമപരമായി, സാമൂഹികമായി, മതപരമായി വലിയ ആഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ അതിനെതിരെ ശക്തമായ കൂട്ടായ്മകൾ രൂപപ്പെടുത്തുകയും, ഉടൻ തന്നെ പ്രതികരണങ്ങൾ ആരംഭിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

Also read:  കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 6ന്; വോട്ടെണ്ണല്‍ മെയ് 2ന്

യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ ബില്ലിന്റെ നിയമപരവും സാമൂഹികവുമായ ദൂരഗാമിയായ ദോഷങ്ങളെ വിശദമായി അവതരിപ്പിച്ചു. യോഗത്തിൽ അയ്യ്മൻ സഈദ് അധ്യക്ഷനായിരുന്നു. അമീൻ ചുണ്ണൂർ ഉദ്ഘാടനം ചെയ്തു. ത്വയ്യിബ് നന്ദി പറഞ്ഞു.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES