ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകൾ; പട്ടികയിൽ ഖത്തർ എയർവേയ്സിനും എമിറേറ്റ്സിനും അംഗീകാരം

ദോഹ/ദുബായ് : ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്‌സ്, എമിറേറ്റ്സ് എന്നിവയും അംഗീകാരം നേടി. ആസ്ട്രേലിയയിലെ “എയർലൈൻ റേറ്റിംഗ്സ് ഡോട്ട് കോം” പ്രസിദ്ധീകരിച്ച 2025ലെ വാർഷിക സുരക്ഷാ റാങ്കിംഗിലാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്.

പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് എയർ ന്യൂസിലാൻഡ് ആണെന്നും രണ്ടാം സ്ഥാനത്ത് ഖ്വാണ്ടാസ് എന്ന ഓസ്ട്രേലിയൻ എയർലൈൻ എത്തിയതാണെന്നും റിപ്പോർട്ട് പറയുന്നു. ഖത്തർ എയർവേയ്‌സ്, എമിറേറ്റ്സ്, കാത്തേ പസിഫിക് എന്നീ എയർലൈൻസുകൾ മൂന്നാം സ്ഥാനം പങ്കിടുന്നു.

Also read:  ഭക്ഷ്യ സുരക്ഷയില്‍ കേരളം മുന്നില്‍; സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം

സുരക്ഷാ മാനദണ്ഡങ്ങൾ എന്തെല്ലാം?
വിമാനത്തിന്റെ പ്രായം, പൈലറ്റുകളുടെ പരിശീലന നിലവാരം, സേഫ്റ്റി പ്രോട്ടോകോളുകളുടെ കൃത്യത, അപകടങ്ങളുടെ ചരിത്രം എന്നിവ അടിസ്ഥാനമാക്കിയാണ് 20 മികച്ച എയർലൈനുകളുടെ റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ പ്രകടനത്തിൽ 1.50 പോയിന്റ് വ്യത്യാസം കൊണ്ടാണ് ഖ്വാണ്ടാസ് രണ്ടാമതായി എത്തിയത്.

Also read:  സ്വകാര്യമേഖലയിലെ ജീവനക്കാർക്കുള്ള പ്രസവാവധി 90 ദിവസം ; നിയമം സെപ്റ്റംബർ ഒന്നു മുതൽ ;സ്വദേശികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.!

മറ്റുള്ളവരാരെല്ലാം പട്ടികയിൽ?
വിർജിൻ ഓസ്ട്രേലിയ, എത്തിഹാദ്, എയർ കാനഡ, ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്‌സ്, കൊറിയൻ എയർ, അണ, ഇവ എയർ, തുർക്കിഷ് എയർലൈൻസ്, TAP പോർച്ചുഗൽ, ജാൽ, ഫിൻഎയർ തുടങ്ങി പ്രമുഖ എയർലൈൻസുകൾ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

സുരക്ഷിതമായ ബജറ്റ് എയർലൈനുകൾ: ഇൻഡിഗോയ്ക്കും അംഗീകാരം

ലോകത്തെ ഏറ്റവും സുരക്ഷിതമായ ബജറ്റ് (ചെലവു കുറഞ്ഞ) എയർലൈനുകളുടെ പട്ടികയിൽ ഇന്ത്യൻ എയർലൈൻ ഇൻഡിഗോയ്ക്കും ഇടം ലഭിച്ചു. പട്ടികയിൽ ഹോങ്കോങ് എക്സ്പ്രസ് ഒന്നാമതെത്തിയപ്പോള്‍ ഇൻഡിഗോ 19-ാം സ്ഥാനത്താണ്.

Also read:  സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കില്ല; എല്‍ഡിഎഫ് വിടില്ലെന്നും എന്‍സിപി

പട്ടികയിൽ ഇടം പിടിച്ച മറ്റ് ബജറ്റ് എയർലൈൻസുകൾ:
ജെറ്റ്‌സ്റ്റാർ ഗ്രൂപ്പ്, റിയാൻ എയർ, എയർ ഏഷ്യ, വിസ് എയർ, വിയറ്റ്‌ജെറ്റ്, സൗത്ത്‌വെസ്റ്റ് എയർലൈൻസ്, വൊളാരിസ്, ഫ്ളൈദുബായ്, നോർവീജിയൻ, ജെറ്റ്2, എയർ അറേബ്യ, യൂറോവിങ്സ് തുടങ്ങിയവ പട്ടികയിലുണ്ട്.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES