യുഡിഎഫ് അധികാരത്തില്‍ വരേണ്ടത് അനിവാര്യം : നടന്‍ ജഗദീഷ്

jagathiesh new

യുഡിഎഫ് പ്രകടന പത്രികയിലെ പത്ത് ജനോപകാര പ്രദമായ വാഗ്ദാനങ്ങളാണ് ചിത്രീകരിക്കുന്നത്. തന്റെ അഭിനയ മേഖലയിലെ അനുഭവ സമ്പത്ത് പാര്‍ട്ടിക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങള്‍ മാത്രം ഉള്ളതിനാല്‍ എല്ലാ മണ്ഡലങ്ങളിലും നേരിട്ട് എത്താന്‍ കഴിയാത്ത സാഹചര്യ ത്തിലാണ് എല്ലാ മണ്ഡലത്തിലേയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിലായി താന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു

Also read:  യുഎഇയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 430 കോവിഡ് കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്ന് പ്രശസ്ത നടന്‍ ജഗദീഷ് പറഞ്ഞു. സംസ്ഥാന ത്തെ 140 നിയോ ജക   മണ്ഡലങ്ങളിലേക്കുള്ള യുഡിഎഫ് സ്ഥാനര്‍ത്ഥികളുടെ പ്രചരണത്തിന് വേണ്ടി  തയ്യാറാക്കുന്ന വീഡിയോ ഷൂട്ടി ങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയും യുഡിഎഫ് അനുകൂല താരങ്ങളുണ്ട് അവരെല്ലാം ഇത്ത വണ യുഡിഎഫിന്റെ വിജയ ത്തിനായി അണിനിരക്കും. യുഡിഎഫ് പ്രകടന പത്രികയിലെ പത്ത് ജനോപകാര പ്രദമായ വാഗ്ദാനങ്ങളാണ് ചിത്രീകരിക്കുന്നത്. തന്റെ അഭിനയ മേഖലയിലെ അനുഭവ സമ്പത്ത് പാര്‍ട്ടിക്ക് വേണ്ടി ഉപയോഗപ്പെ ടുത്താന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങള്‍ മാത്രം ഉള്ളതിനാല്‍ എല്ലാ മണ്ഡലങ്ങളിലും നേരിട്ട് എത്താന്‍ കഴിയാത്ത സാഹചര്യ ത്തിലാണ് എല്ലാ മണ്ഡലത്തിലേയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിലായി താന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു.

Also read:  ലോകായുക്ത നിയമ ഭേദഗതി ബില്‍ പാസാക്കി ; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

പ്രശസ്ത സംവിധായകനും, നിര്‍മ്മാതാവുമായ രഞ്ജിത്താണ് ജഗദീഷിന്റെ ആശയ ങ്ങള്‍ ക്രോഡീകരിച്ച് വീഡിയോ സംവിധാനം ചെയ്യുന്നത്. വരുന്ന ഏറ്റവും അടുത്ത ദിവസം തന്നെ വീഡിയോ എല്ലാ മണ്ഡലത്തിലും പ്രചരണത്തിനായി നല്‍കുമെന്ന് ഇരുവരും പറഞ്ഞു.

Also read:  ബഹ്റൈൻ കേരളീയ സമാജം വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES