മയക്കുവെടിയേറ്റ് കിണറില്‍ മുങ്ങിപ്പോയ കരടി ചത്തു

karadi

വെറ്ററിനറി ആശുപത്രിയിലെ പരിശോധനയിലാണ് കരടി ചത്തെന്ന് സ്ഥിരീകരിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനത്തിനൊടുവിലാണ് കരടിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്

തിരുവനന്തപുരം : മയക്കുവെടിയേറ്റ് കിണറില്‍ മുങ്ങിപ്പോയ കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ ര ക്ഷിക്കാനായില്ല. ജനവാസ കേന്ദ്രത്തിലെ കിണറ്റില്‍ വീണ കരടിയെ യാണ് പുറത്തെത്തിച്ചത്. കരടിയെ പരിശോധനക്ക് വേണ്ടി വനം വകുപ്പ് കൊണ്ടുപോയി. വെറ്ററിനറി ആശുപത്രിയിലെ പരിശോധനയിലാണ് കരടി ചത്തെന്ന് സ്ഥിരീകരിച്ച ത്. ഒന്നര മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനത്തിനൊടുവിലാണ് കരടിയെ കിണ റ്റില്‍ നിന്ന് പുറത്തെടുത്തത്.

മയക്കുവെടിയേറ്റ കരടി അല്പസമയത്തിനകം വെള്ളത്തില്‍ മുങ്ങിപ്പോയി. വനം വകുപ്പ് വിരിച്ച വലയുടെ വശങ്ങളിലൂടെയാണ് കരടി വെള്ളത്തില്‍ വീണത്. ഒരു മണിക്കൂറിലധികമായി കരടി വെള്ളത്തിന്റെ അ ടിയിലായിരുന്നു. അര്‍ധ രാത്രിയോടെ കിണറില്‍ വീണ കരടി കിണറിന്റെ വശങ്ങളില്‍ പിടിച്ച് നില്‍ക്കുക യായിരുന്നു. ദീര്‍ഘ നേരം ഇങ്ങനെ ഇരുന്നതിനാല്‍ കരടിക്ക് നല്ല ആരോഗ്യമുണ്ടെന്ന നിഗമനത്തിലായി രുന്നു മയക്കുവെടി വെക്കുന്നതിന് മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. തിരുവനന്തപുരം മൃഗശാലയിലെ ഡോ. ജേക്കബ് അലക്‌സാണ്ടര്‍ ആണ് കരടിയെ മയക്കുവെടി വെച്ചത്. രണ്ട് തവണ വെടിവെച്ചു.

വെള്ളത്തില്‍ മുങ്ങിയ കരടിയെ രക്ഷിക്കാന്‍ വനംവകുപ്പ് ജീവനക്കാര്‍ കിണറില്‍ ഇറങ്ങി ശ്രമിച്ചെങ്കിലും ഓക്‌സിജന്‍ ലഭ്യതക്കുറവും കരടിയുടെ ഉണര്‍ന്നാല്‍ ആക്രമണ സാധ്യതയും മുന്നില്‍കണ്ട് ഇവര്‍ കരക്ക് കയറി. തുടര്‍ന്ന് വെള്ളം വറ്റിച്ച് രക്ഷിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ഇറങ്ങി കര ടിയെ വലയിലാക്കുക യായിരുന്നു. വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണ ത്.

ഇന്നലെ രാത്രിയാണ് കരടിയെ വീട്ടുകാര്‍ കണ്ടത്. സമീപത്തെ വീട്ടിലെ രണ്ടു കോഴികളെ കൂട് പൊളിച്ച് ക രടി പിടിച്ചു. ബഹളം കേട്ട് ആളുകള്‍ എഴുന്നേല്‍ക്കുകയും ഈ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ കരടി കിണറ്റില്‍ വീഴുകയുമായിരുന്നു. കിണറിന് മുകളില്‍ വെച്ച ഇരുമ്പു വല സഹിതമാണ് കരടി താഴേക്ക് പ തിച്ചത്. പ്രദേശത്ത് കരടി യെ കണ്ടതില്‍ ആശങ്കയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വന്യമൃഗങ്ങളില്‍ ഏറെ അപകടകാരി കൂടിയാണ് കരടി.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES