ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ ജലാല്‍പൂര്‍ പ്രദേശത്ത് ഉണ്ടായ വാഹനാപ ക ടത്തില്‍ ആറ് പേ ര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വാരണാസി- ജൗ ന്‍ പൂര്‍ ഹൈവേയിലാണ് അപകടം ഉ ണ്ടായത്. വാരാണസിയില്‍ നടന്ന ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ 17 പേര്‍ യാത്ര ചെയ്ത ജീപ്പാണ് അപകടത്തില്‍ പെട്ടത്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ ജലാല്‍പൂര്‍ പ്രദേശത്ത് ഉ ണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാരണാസി-ജൗന്‍പൂര്‍ ഹൈവേ യിലാണ് അപ കടം ഉണ്ടായത്. വാരാ ണസിയില്‍ നടന്ന ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ 17 പേര്‍ യാ ത്ര ചെയ്ത ജീപ്പാണ് അപകടത്തില്‍ പെട്ടത്. ജീപ്പ് ട്രക്കുമായി കൂട്ടിയി ടിച്ചായിരു ന്നു അപകടം.
ട്രക്ക് ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. കാര്‍ ഡ്രൈവര്‍ മദ്യ ലഹരിയിലാണ് വണ്ടി ഓടിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത തായി പൊലീസ് വ്യക്തമാക്കി.
പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊ ലീസ് പറഞ്ഞു. അമര്‍ ബഹാദൂര്‍ യാദവ് (58),രാംസിംഗര്‍ യാദവ് (38), മുന്നിലാല്‍ (38), ഇന്ദ്രജിത് യാദവ് (48), കമല പ്രസാദ് യാദവ് (60), രാംകുമാര്‍ (65) എന്നിവരാണ് മരിച്ചത്.