പരിസ്ഥിതി വിരുദ്ധ ലംഘനങ്ങൾ തടയുന്നതിൽ പൊതുജനങ്ങളെ ഉൾപ്പെടുത്താൻ മുനിസിപ്പൽ ഭവന മന്ത്രാലയം

ministry-to-engage-public-in-curbing-environmental-issues-saudi-road-saudi-city-saudi-town

റിയാദ് : മുനിസിപ്പൽ തലങ്ങളിലുണ്ടാകുന്ന പരിസ്ഥിതി വിരുദ്ധ നിയമലംഘനങ്ങളെ പറ്റി മേൽനോട്ടം നടത്തി റിപ്പോർട്ട് ചെയ്യുന്നതിന് പൊതു സമൂഹ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് മുനിസിപ്പൽ ഭവന മന്ത്രാലയം തീരുമാനിച്ചു. സർട്ടിഫൈഡ് ഒബ്സർവർ ഇനിഷ്യേറ്റീവ് എന്ന പേരിൽ മന്ത്രാലയം ആരംഭിക്കുന്ന ഉദ്യമത്തിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് പിഴതുകയുടെ  25 ശതമാനം പ്രോത്സാഹനമായി ലഭിക്കും.പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ജീവിത സാഹചര്യങ്ങളെ സുസ്ഥിരമായി ബാധിച്ചേക്കാവുന്ന നിയമലംഘനങ്ങൾ കണ്ടെത്താനുള്ള  കഴിവിന്റെയും സാമൂഹിക ബന്ധങ്ങളെയും അടിസ്ഥാനമാക്കി, മേൽനോട്ട നീരീക്ഷണ വ്യാപനം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിവിധ മേഖലകളിലെ മുനിസിപ്പൽ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പൗരന്മാരെ പ്രാപ്തരാക്കുന്നതിനായി യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി മുനിസിപ്പൽ മേഖലയിൽ “അംഗീകൃത മോണിറ്റർ ഇനിഷ്യേറ്റീവ്”  പ്രവർത്തിക്കുന്നു, പ്രത്യേകിച്ചും കമ്യൂണിറ്റി പങ്കാളിത്തം മുൻപ് ആരംഭിച്ച നിരവധി സംരംഭങ്ങളിലൂടെ മുനിസിപ്പൽ മേഖലയിൽ അതിന്റെ ഫലപ്രാപ്തി തെളിയിച്ചിട്ടുള്ളതുമാണ്.
ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ആർട്ടിക്കിൾ പതിനാറിലെ  ഒന്നാം ഖണ്ഡിക ഭേദഗതി ചെയ്യുകയും സംഘടനയുമായി ഒത്തുപോകും വിധം കമ്യൂണിറ്റി ഫീൽഡ് മോണിറ്ററിങിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി ഒരു പുതിയ ഖണ്ഡിക ചേർക്കുകയും ചെയ്തു. പുതുക്കിയ ചട്ടം പ്രകാരം ഇത്തരത്തിലുള്ള നിയമലംഘനം കണ്ടെത്തുന്നതിന് സഹായിക്കുന്ന ഏതൊരാൾക്കും പ്രോത്സാഹന സാമ്പത്തിക പ്രതിഫലം ലഭിക്കും.കണ്ടെത്തി തെളിയിക്കപ്പെടുന്ന നിയമലംഘനത്തിന് ബന്ധപ്പെട്ട അധികാരികൾ ചട്ടമനുസരിച്ച് നിശ്ചയിക്കുന്ന പിഴയുടെ 25% കവിയാത്ത തുക നിയമലംഘനം റിപ്പോർട്ട് ചെയ്ത വ്യക്തിക്ക് മന്ത്രാലയത്തിൽ നിന്നും പ്രോത്സാഹനമായി ലഭിക്കും.

Also read:  ഡ്രൈവറില്ലാ ബാഗേജ് വാഹനങ്ങൾക്കായി ദുബായ് വിമാനത്താവളത്തിൽ പരീക്ഷണ ഓട്ടം; സിവിൽ ഏവിയേഷനിന്റെ അംഗീകാരം

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES