പണം കൊടുത്തില്ലെങ്കില്‍ തല അറുക്കുമെന്ന് ഭീഷണി ; കാക്ക അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേര്‍ പിടിയില്‍

kakka anish

കൊല്ലപ്പെടുന്നതിന് തലേദിവസം അനീഷും പ്രതികളുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും പ്രതികളില്‍ ഒരാളുടെ തല അറുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സൂ ചന. ഇതാണ് കൊലപാതകത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു

തിരുവനന്തപുരം : നരുവാമൂട്ടില്‍ ഗുണ്ടാ സംഘാംഗം കാക്ക അനീഷിനെ വെട്ടിക്കൊന്ന സംഭവത്തി ല്‍ അഞ്ച് പേരെ നരുവാമൂട് പൊലീസ് പിടികൂടി. പള്ളിച്ചല്‍ കുളങ്ങരകോണം ലീല ഭവനില്‍ അനൂ പ് (28), കുളങ്ങര കോണം സന്ദീപ് ഭവനില്‍ സന്ദീപ് (25), പള്ളിച്ചല്‍ കുളങ്ങരകോണം പൂവണംകുഴി മേലെ പുത്തന്‍വീട്ടില്‍ അരുണ്‍ (24), കുളങ്ങരകോണം വട്ടവിള പുലരിയോട് മേലെ പുത്തന്‍വീട്ടി ല്‍ വിഷ്ണു എന്ന് വിളിക്കുന്ന രജിത്ത് (25), പള്ളിച്ചല്‍ മാറഞ്ചല്‍കോണം വരിക്കപ്ലാവിള വീട്ടില്‍ നന്ദു എന്നു വിളിക്കുന്ന അനൂപ് (25) എന്നിവരാണ് പിടിയിലായത്.

Also read:  സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചുവയസായി തുടരും

കൊല്ലപ്പെടുന്നതിന് തലേദിവസം അനീഷും പ്രതികളുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും പ്രതി ക ളില്‍ ഒരാളുടെ തല അറുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സൂചന. ഇതാണ് കൊ ലപാതകത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു.

അനീഷ് കുറേനാളായി പ്രതികളെ ഭീഷണിപ്പെടുത്തുകയും ,പണം ആവശ്യപ്പെടുകയും ചെയ്യുന്നു ണ്ടായിരുന്നു. അതു ലഭിക്കാതെ വരുമ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരു ന്നു.കൊല്ലപ്പെടുന്നതിന് തലേദിവസവും അനീഷ് പ്രതികളിലൊരാളെ ഭീഷണിപ്പെടുത്തിയ തോടെ യാണ് അനീഷിനെ വകവവരുത്താന്‍ തീരുമാനിച്ചത് . കുളങ്ങരകോണത്ത് യുവതിയുടെ മാല മോ ഷ ണത്തില്‍ അനീഷ് ഉള്‍പ്പെട്ടതായി സംഘം അറിഞ്ഞിരുന്നു . മോഷണം നടത്തിയശേഷം അനീ ഷ് സ്ഥിരമായി അടഞ്ഞു കിടക്കുന്ന ഹോളോബ്രിക്‌സ് കമ്പനിക്കുള്ളില്‍ വരുമെന്ന് പ്രതികള്‍ക്ക് അ റിയാമായിരുന്നു.

Also read:  നേപ്പാളില്‍ 22 യാത്രക്കാരുമായി കാണാതായ വിമാനം തകര്‍ന്ന നിലയില്‍ ; യാത്രക്കാരില്‍ നാല് മുംബൈ സ്വദേശികള്‍

തുടര്‍ന്ന് പ്രതികള്‍ ബൈക്കുകളില്‍ ആയുധങ്ങളുമായി സ്ഥലത്തെത്തുകയും , സംഘം ചേര്‍ന്ന് അനീഷിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയുമായിരുന്നു. മുതുകിന് ഏറ്റ ആഴത്തിലു ള്ള മുറിവാണ് മരണകാരണമായത്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നില്ല. കൊലയ്ക്ക് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പോലീസ് കണ്ടെത്തി.അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Also read:  കാപിറ്റോള്‍ പ്രക്ഷോഭം: ഇന്ത്യന്‍ പതാകയേന്തിയ അമേരിക്കന്‍ മലയാളിക്കെതിരെ ഡല്‍ഹി പോലീസില്‍ പരാതി

കൊലപാതകം ഉള്‍പ്പെടെ മുപ്പതിലേറെ കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട കാക്ക അനീഷ് . ആറ് മാസം മുന്‍പ് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കിയ അനീഷ് രണ്ടാഴ്ച മുന്‍പാണ് ജ യില്‍ മോചിതനായത്. ഇന്നലെ രാവിലെ ബാലരാമപുരത്തിനടുത്ത് മച്ചയിലെന്ന സ്ഥലത്തെ ഹോ ളോബ്രിക്‌സ് നിര്‍മാണ കേന്ദ്രത്തിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES