നിര്‍ഭയവും ജനാധിപത്യവുമായ പൊതുഇടങ്ങള്‍ ഉണ്ടാകണം ; ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച് കെ.കെ രമ

kk rama

നിര്‍ഭയവും ജനാധിപത്യവുമായ പൊതുഇടങ്ങള്‍ ഉണ്ടായാലേ ലക്ഷദ്വീപ് വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിന് ആത്മാര്‍ഥതയുണ്ടെന്ന് പറയാനാകൂ എന്ന് കെ.കെ രമ നിയമസഭയില്‍

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ച് കെ.കെ രമ എംഎല്‍എ. സംസ്ഥാനത്ത് നിര്‍ഭയവും ജനാധി പത്യവുമായ പൊതുഇടങ്ങള്‍ ഉണ്ടാകണമെന്നും എങ്കിലേ ലക്ഷദ്വീപ് വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിന് ആത്മാര്‍ഥതയുണ്ടെന്ന് പറയാന്‍ കഴിയുകയുള്ളുവെന്നും കെ.കെ രമ പറഞ്ഞു.

Also read:  കുവൈത്ത് വൈദ്യുതി മന്ത്രി രാജിവെച്ചു

ലോക്കപ്പ് കൊലകള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, യുഎപിഎ തുടങ്ങിയ അപമാനകരമായ സംഭവ ങ്ങളുടെ ഘോഷയാത്രയാണ് ആഭ്യന്തരവകുപ്പില്‍ ഉണ്ടായത്. കിറ്റ് വിതരണത്തെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചു. വികസനത്തിന്റെ മാന്ത്രിക കുടം പോലെയാണ് കിഫ്ബിയെ അവതരിപ്പിച്ചത്.

Also read:  ഹഫീത് റെയിൽ–ഇറ്റാമിനാസ് കരാർ: ഇരുമ്പയിര് ലോജിസ്റ്റിക് മേഖലയിൽ ഒമാൻ-യുഎഇ പങ്കാളിത്തം ശക്തമാകുന്നു

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ റെയില്‍ പദ്ധതി കേരളത്തിന് പ്രായോഗികമല്ല. ആര്‍ക്കുവേണ്ടിയാണ് പാവങ്ങളെ കുടിയൊഴിപ്പിക്കാന്‍ ഒരുങ്ങുന്നത്. നയപ്ര ഖ്യാപനം ഒട്ടും പുതിയതല്ല. പ്രമേയത്തെ എതിര്‍ക്കുന്നു എന്നും രമ നിയമസഭയില്‍ പറഞ്ഞു.

Also read:  അപമാനിച്ചു, അപകീര്‍ത്തിപ്പെടുത്തി, തെരഞ്ഞെടുപ്പില്‍ നിരന്തരം വേട്ടയാടി ; മാധ്യമങ്ങള്‍ക്കെതിരെ യു.പ്രതിഭ

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES