‘നടപ്പിലാക്കിയത് സമാനതകളില്ലാത്ത വികസനദൗത്യം’; മുഖ്യമന്ത്രിയുടെ പ്രശംസക്ക് നന്ദി പറഞ്ഞു കിഫ്ബി

pinaray and kifbi

50,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സംസ്ഥാനത്ത് 63000 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കിഫ്ബിക്ക് കഴിഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വികസനദൗത്യമാണിതെന്ന് മുഖ്യമന്ത്രി കിഫ്ബിയെ പ്രശംസിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രശംസക്ക് നന്ദി പറഞ്ഞു കിഫ്ബി.സംസ്ഥാനത്തിന്റെ വിക സനസ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുക എന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്ന വേളയില്‍ കിഫ്ബി ടീമിലെ എല്ലാ അംഗങ്ങള്‍ക്കും പ്രോത്സാഹനമേകുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് കി ഫ്ബി ഫേസ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേള നത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കിഫ്ബിയുടെ വികസന നേട്ടങ്ങളെ പ്രശം സിച്ചത്.

Also read:  ഇനിയും നാണം കെടാതെ മന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്തിന്റെ സമഗ്രമായ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി വഴി നടത്തിയ പ്രവ ര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി തന്നെ മുഖ്യമ ന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപാദി ച്ചിരു ന്നു. 50,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സംസ്ഥാനത്ത് 63000 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ചരിത്രത്തില്‍ തന്നെ സമാനതക ളില്ലാത്ത വികസനദൗത്യമാണിതെന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

Also read:  മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ല; എ. കെ. ശശീന്ദ്രൻ

എന്നിട്ടും തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണ ങ്ങളാണ് പലഭാഗത്തുനിന്നും ഉണ്ടായതെന്നാണ് കിഫ്ബിയുടെ ആരോപണം. മികച്ചവിജ യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വികസനത്തില്‍ കിഫ്ബി വഹിക്കുന്ന നിര്‍ണായക പങ്കിനെ കുറിച്ച് മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായ പരാമര്‍ശങ്ങള്‍ കിഫ്ബി ടീമിലെ ഓരോ അംഗത്തിനും ചാരിതാര്‍ഥ്യം പകരുന്നതാണെന്നു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Also read:  കേരളത്തിലെ കോവിഡ് മരണനിരക്ക് കുറവെന്ന് കണക്കുകൾ

അതേസമയം തെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റിരുന്നുവെങ്കില്‍ കിഫ്ബിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകാവുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രശംസാവാക്കുകള്‍ കിഫ്ബി ടീമിന് ആശ്വാസമായി. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കിഫ്ബിയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കാര്യം പുനരാലോചിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES