ബക്കിലെത്തിയ മൂന്നംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബിജെപി ദലിത് മോര്‍ച്ച നേതാവ് ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്. ആറുപേര്‍ അടങ്ങിയ സം ഘമാണ് കൃത്യം നടത്തിയത്
ചെന്നൈ: ജനം നോക്കി നില്‍ക്കെ ചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ബൈ ക്കിലെത്തിയ മൂന്നംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബിജെപി ദലിത് മോര്‍ച്ച നേതാവ് ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്. ആറുപേര്‍ അടങ്ങിയ സംഘമാണ് കൃത്യം നടത്തിയത്.
ചിന്ത്രാദിപേട്ടില്‍ വച്ചായിരുന്നു ബാലചന്ദ്രന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നാലെ പ്രതി കള്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.











