കോവിഡ് മാനദണ്ഡം ലംഘിച്ച് അഴിഞ്ഞാടി, ഡിജെ പാര്‍ട്ടിയില്‍ ലഹരി ഉപയോഗം ; സംഘാടകര്‍ക്കെതിരെ പൊലിസ് കേസ്

d j party

ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്ന് പൊലിസ് പരിശോധന തുടങ്ങി. ഇസ്രയേലില്‍ നിന്നുള്ള ഡിസ്‌കോ ജോക്കിയെ ചോദ്യം ചെയ്യാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ പരിപാടിയില്‍ വലിയ രീതിയിലുള്ള ലഹരിക്കച്ചവടം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

കൊച്ചി : മട്ടാഞ്ചേരിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡി ജെ പാര്‍ട്ടി നടത്തിയ സംഭവത്തി ല്‍ കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ കൂടി പൊലീസ് കേസെടുത്തു. ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്ന് പൊലിസ് പരിശോധന തുടങ്ങി. ഇസ്രയേലില്‍ നിന്നുള്ള ഡിസ്‌കോ ജോക്കി യെ ചോദ്യം ചെയ്യാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ പരിപാടിയില്‍ വലിയ രീതിയിലുള്ള ലഹരിക്കച്ചവടം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

Also read:  ഗിനിയില്‍ അറസ്റ്റിലായ ഇന്ത്യക്കാരെ നൈജീരിയക്ക് കൈമാറില്ല ; അറസ്റ്റിലായ സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു

പാര്‍ട്ടി നടത്തിയ സംഘാടകര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച തായും ഹോട്ടല്‍ ഉടമ കഴിഞ്ഞ ദിവസം പൊലി സിന് പരാതി നല്‍കിയിരുന്നു.മട്ടാഞ്ചേരി ജ്യൂടൗ ണില്‍ പ്രവര്‍ത്തിക്കുന്ന ജിഞ്ചര്‍ ഹൗസ് എന്ന സ്ഥാപനത്തിലായിരുന്നു ഡി ജെ പാര്‍ട്ടി സംഘടി പ്പിച്ചത്.

Also read:  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്

പൊലിസ് അനുമതിയോടെയാണ് ഡി.ജെ പാര്‍ട്ടി നടന്നതെങ്കിലും അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തതാണ് കാരണം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇരുനൂറോളം പേര്‍ക്കാണ് അനുമതി നല്‍കിയത്. എന്നാല്‍ അഞ്ഞൂറിലധികം പേര്‍ എത്തിയെന്ന് പൊലിസിന് വിവരം ലഭിച്ചു. പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു.

Also read:  ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണി സന്ദേശം; സന്ദേശം അയച്ചത് കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് വിനു വി. ജോണ്‍

അതേസമയം, ജനങ്ങള്‍ തിങ്ങിവസിക്കുന്ന മേഖലയോട് ചേര്‍ന്ന് ഡി.ജെ പാര്‍ട്ടിക്ക് അനുമതി നല്‍കിയത് പ്രതിഷേധത്തിന് ഇടയാക്കി. പ്രദേശത്തെ വിവിധ സംഘടനകളും എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES