‘കൊച്ചു സുന്ദരികള്‍’ സെക്‌സ് റാക്കറ്റ് ; രശ്മി ആര്‍ നായരിനെയും രാഹുല്‍ പശുപാലനെയും ഹാജരാക്കാന്‍ പോക്‌സോ കോടതി ഉത്തരവ്

RASHMI R NAIR

കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്‌സൈറ്റ് മുഖേന പെണ്‍വാണിഭം നടത്തിയ കേസിലാണ് രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും ഉള്‍പ്പെടെ 13 പേര്‍ നിയമ നട പടികള്‍ നേരിടുന്നത്.

തിരുവനന്തപുരം : വിവാദമായ ചുംബന സമരത്തിനു നേതൃത്വം നല്‍കിയ രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും ഉള്‍പ്പെടെ 13 പ്രതികളോട് ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്‌സൈറ്റ് മുഖേന പെണ്‍വാണിഭം നടത്തിയ കേസിലാണ് രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും ഉള്‍പ്പെടെ 13 പേര്‍ നിയമ നട പടികള്‍ നേരിടുന്നത്. എല്ലാ പ്രതികളെയും ജൂലൈ അഞ്ചിന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോ ടാണ് ജഡ്ജി കെ വി രജനീഷ് ഉത്തരവിട്ടു.

Also read:  സ്വര്‍ണ വില വീണ്ടും ഉയരുന്നു ; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200

ഓണ്‍ലൈന്‍ വഴിയുള്ള പെണ്‍വാണിഭങ്ങള്‍ക്കെതിരെ നാല് വര്‍ഷം മുമ്പ് ഓപ്പറേഷന്‍ ബിഗ് ഡാ ഡി എന്ന പേരില്‍ നടത്തിയ അന്വേഷണത്തി നൊടുവില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍ പ്പിച്ചി രുന്നു. രശ്മി ആര്‍ നായര്‍,രാഹുല്‍ പശുപാലന്‍ എന്നിവരുള്‍പ്പെടെ പ്രതികള്‍ക്കെതിരെയാണ് തിരു വനന്തപുരം പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Also read:  ഗ്രൂപ്പ് പോര് നിര്‍ത്തൂ; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒന്നിച്ച് നയിക്കട്ടെ: ഘടക കക്ഷികള്‍

പ്രായപൂര്‍ത്തിയാകാത്ത ബംഗളൂരു സ്വദേശിനികളായ പെണ്‍കുട്ടികളെ പ്രതികള്‍ ലൈംഗിക വ്യാ പാരത്തിനായി കേരളത്തിലെത്തിച്ചെന്നും, ഓണ്‍ലൈന്‍ വഴി പ്രതികള്‍ സെക്‌സ് റാക്കറ്റ് നടത്തി യിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2015ലാണ് ഓപ്പറേഷന്‍ ബിഗ് ഡാഡിയില്‍ രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും നെടുമ്പാശ്ശേരിയില്‍ അറസ്‌റിലായത്. ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ അന്വേഷണം നടന്നത്.

Also read:  ആരോഗ്യമന്ത്രിക്ക് ആദരമര്‍പ്പിച്ച് ഡോക്ടര്‍ ഐശ്വര്യയുടെ 'ടീച്ചറമ്മ'

2015 ഏപ്രിലില്‍ തിരുവനന്തപുരം സൈബര്‍സെല്ലിന് ലഭിച്ച പരാതിയിലാണ് ആദ്യം അന്വേഷണം നടന്നത്. രാഹുല്‍ രശ്മിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായും ഇടപാടുകാര്‍ക്ക് സഹായിയായും കാര്യസ്ഥന്‍ ആയും പ്രവര്‍ത്തിച്ചതായും ലഭിക്കുന്ന പണത്തിന് പങ്കു പറ്റിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രശ്മി ആര്‍ നായരെയും രാഹുല്‍ പശുപാലനെയും അറസ്റ്റ് ചെയ്ത ദിവസം അവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും പോലീസ് കണ്ടെത്തിയിരുന്നു. രശ്മിയെ കൈമാറുവാന്‍ വേണ്ടി ഹോട്ടലില്‍ എത്തിയപ്പോഴാണ് ഇരുവരും അറസ്റ്റിലാകുന്നത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES