ന്യൂ ഡൽഹി :പുതുപ്പള്ളി വിട്ട് മത്സരിക്കാനില്ലന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതോടെ നേമത്തെ കരുത്തനായ സ്ഥാനാർഥി കെ. മുരളീധരൻ ആയിരിക്കുമെന്ന അഭ്യൂ ഹങ്ങൾ ശക്തമായി. ഉമ്മൻ ചാണ്ടി രണ്ടു സീറ്റിൽ മത്സരിക്കാനില്ലന്ന് കൂടി അറിയിച്ചതോടെ യാണ് ഹൈ ക്കമാണ്ട് മുരളീധരനെ ഡൽഹിക്ക് വിളിപ്പിച്ചത്











