കാർട്ടൂണിൻ്റെ കഥ ; പ്രകാശനം അമ്മയും കഥാപാത്രവും

WhatsApp Image 2021-05-05 at 5.50.02 PM

ലോക കാർട്ടൂണിസ്റ്റ് ദിനത്തിൽ കാർട്ടൂണിൻ്റെ കഥ പറയുന്ന പുസ്തകത്തിന് വേറിട്ട ഒരു പ്രകാശനം. “കാർട്ടൂൺ @100+ ” എന്ന പുസ്തകമാണ് ഗ്രന്ഥകർത്താവ് കാർട്ടൂണിസ്റ്റ് സുധീർനാഥിൻ്റെ അമ്മ ഐ.കെ കാർത്ത്യായിനി പ്രശസ്ത കാർട്ടൂണിസ്റ്റും ചലചിത്ര പ്രവർത്തകനുമായ ജി. അരവിന്ദൻ്റെ വലിയ ലോകവും ചെറിയ മനുഷ്യരും എന്ന ഗ്രാഫിക്ക് നോവലിലെ ‘രാമു ‘വായ ആർട്ടിസ്റ്റ് ശബരിനാഥിന് നൽകി പ്രകാശനം ചെയ്തത്.
കാർട്ടൂണിന്റെ നൂറ് വർഷത്തെ കഥ പറയുന്ന പുസ്തകത്തിൻ്റെ പ്രകാശനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായാണ് നടന്നത്.

Also read:  പ്രവാസികള്‍ക്കുള്ള കോവിഡ് ധനസഹായ വിതരണം ആരംഭിച്ചു

മീഡിയ ഹൗസും , എസ്പിസിഎസും ചേർന്ന് പ്രസിദ്ധീകരിച്ച പുസ്തത്തിന് കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്ണനാണ് അവതാരിക എഴുതിയിരിക്കുന്നത്. വിമര്‍ശന കലയായ കാര്‍ട്ടൂണ്‍ വലിയ മാറ്റങ്ങള്‍ കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ചരിത്രത്തിന്‍റെ ഭാഗമാണ്. മലയാള കാര്‍ട്ടൂണിന്‍റെ പോയ നൂറ് വര്‍ഷത്തിനിടയിലെ വര്‍ത്തമാനങ്ങളില്‍ നാള്‍ വഴികളും, സംഭവങ്ങളുമാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. കേരളം കേരവ്യക്ഷങ്ങളുടെ നാട് എന്ന് പറയും പോലെ തന്നെയാണ് കാര്‍ട്ടൂണിസ്റ്റുകളുടെ നാട് എന്ന് പറയുന്നതും. നമ്മുടെ ചുറ്റിലും നടന്ന കാര്‍ട്ടൂണ്‍ അനുഭവങ്ങളും കാര്‍ട്ടൂണിസ്റ്റുകളും പല അദ്ധ്യായങ്ങളില്‍ പരാമര്‍ശ വിധേയമാകുന്നുണ്ട്. മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ ജനിക്കുന്ന 1919ലെ സംഭവം മുതല്‍ നാളിതുവരെ കാര്‍ട്ടൂണ്‍ ലോകത്ത് നടന്ന സംഭവങ്ങള്‍ പതിനഞ്ച് അദ്ധ്യായങ്ങളിലായി പുസ്തകത്തില്‍ വായിച്ചെടുക്കാം.

Also read:  ഇന്ത്യൻ സവാള: ഗൾഫിൽ വില കുറഞ്ഞില്ല; പ്രവാസികള്‍ ബുദ്ധിമുട്ടിൽ.

ഫോട്ടോ: കാർട്ടൂൺ @100+ എന്ന പുസ്തകം ഗ്രന്ഥകർത്താവായ കാർട്ടൂണിസ്റ്റിന്റെ അമ്മ ഐ. കെ. കാർത്ത്യായനി വലിയ ലോകവും ചെറിയ മനുഷ്യരും എന്ന ഗ്രാഫിക്ക് നോവലിലെ ‘രാമു ‘വായ ആർട്ടിസ്റ്റ് ശബരിനാഥിന് നൽകി പ്രകാശനം ചെയ്യുന്നു.

Also read:  പുതിയതായി ചുമതല ഏറ്റെടുത്ത യു എ ഇ ഇന്ത്യൻ കൗൺസേൽ ജനറൽ ഡോക്ടർ അമൻ പുരിയെ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ പി ജോൺസൻ, വൈസ് പ്രസിഡന്റ് അഡ്വ വൈ എ റഹിം എന്നിവർ ഉപഹാരം നൽകി സ്വീകരിക്കുന്നു.

Around The Web

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES