കേരളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണ്‍ രചയിതാവായ അദ്ദേഹം മലയാളത്തില്‍ കാര്‍ട്ടൂണുകളെ ജനപ്രീയമാക്കി.കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാ പക ചെയര്‍മാനാണ്
കൊച്ചി: കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. 83 വയസായിരുന്നു.പുലര്‍ച്ചെ 3.45ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.
കേരളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണ്‍ രചയിതാവായ അദ്ദേഹം മലയാളത്തില്‍ കാര്‍ട്ടൂണുകളെ ജനപ്രീയമാക്കി.കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാ പക ചെയര്‍മാനാണ്. അരനൂറ്റാണ്ടിലേറെ മാധ്യമ മേഖലയില്‍ സജീവമായിരുന്നു.
ആലപ്പുല മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്. കേരള ലളിതകലാ അക്കാദമി, കേരള കാര്‍ട്ടൂ ണ്‍ അക്കാദമി അധ്യക്ഷനായിരുന്നു.പഞ്ചവടി പ്പാലം സിനിമയ്ക്ക് സംഭാഷണം രചിച്ചിട്ടുണ്ട്.