അമിതവേഗതയില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ചതാണ് അപകട ത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
കൊല്ലം: കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പാങ്ങലുക്കാട് സ്വദേശികളായ അരുണ്‍ ലാല്‍, അബ്ദുള്ള എന്നിവരാണു മരിച്ചത്.
ദര്‍ഭക്കാടിന് സമീപം വൈകുന്നേരം നാലോടെയാണ് അപകടം. അമിതവേഗതയില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ചതാണ് അപകട ത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
Also read: രഹസ്യവിവരങ്ങള്‍ ചോര്‍ത്തി എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നല്‍കി ; പൊലീസുകാരനെ പിരിച്ചുവിട്ടു
അപകടംത്തില്‍പെട്ടവരേ കടയ്ക്കല്‍ താലുകാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.













