ഒ​മാ​നി​ലെ ആ​ദ്യ​ത്തെ സൗ​രോ​ർ​ജ പാ​ന​ൽ നി​ർ​മാ​ണ പ​ദ്ധ​തി സോഹാറിൽ;

2361385-untitled-1

മസ്കത്ത്: ഒമാനിലെ ആദ്യത്തെ സൗരോർജ പാനൽ നിർമാണ കമ്പനി സോഹാറിൽ പ്രവർത്തനമാരംഭിച്ചു. ലോക രാജ്യങ്ങളിൽ സൗരോർജ പാനലിനാവശ്യമായ യന്ത്രങ്ങൾ നിർമിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന എകോപാഗട്ടി എസ്.ആർ.എൽ കമ്പനിയാണ് ഇതു സംബന്ധമായ പ്രഖ്യാപനം നടത്തിയത്.

ഒമാൻ കമ്പനിയായ ഷീദാ ഇൻഡസ്ട്രീസുമായി സഹകരിച്ചാണ് സോഹാർ വ്യവസായ നഗരത്തിൽ ആദ്യത്തെ പാനൽ നിർമാണ പദ്ധതിയുമായി ഇവർ മുമ്പോട്ട് വന്നത്. ഇത് ഒമാന്റെ വൻ പുനരുൽപാദന ഊർജ പദ്ധതിയാകും. ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്കും ആവശ്യമായ ഹാഡ് വെയറും സോളാർ ഫോട്ടോവോൾട്ടയിക് (പി.വി) സംവിധാനവും നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഒമാനിലെ ഏറ്റവും അത്യാധുനികമായ ഫോട്ടോവോൾട്ടയിക് (പി.വി) ഉത്പാദനം ആരംഭിച്ചത് അറിയിക്കാൻ ഏറെ സന്തോഷമുണ്ടെന്നാണ് ഇറ്റലി കേന്ദ്രമായ എകോപ്രോഗട്ടി എസ്.ആർ.എൽ കമ്പനി അധികൃതർ അറിയിച്ചത്. 50 മഗാവാട്ട്
ലൈനിനും 450 മെഗാ വാട്ട് 450, 550, 590 വാട്ട് എന്നിവക്കാവശ്യമായ ഉന്നത സാങ്കേതികവിദ്യയോട് കൂടിയുള്ള പാനലുകൾ നിർമിക്കാൻ ഷീദാ ഇൻഡസ്ട്രീസീന് കഴിയുമെന്ന് അധികൃതർ പറഞ്ഞു. ഭാവിയിൽ സൂര്യനായിരിക്കും ഊർജം നൽകുകയെന്നും അധികൃതർ പറഞ്ഞു. പാനൽ നിർമാണത്തിൽ വിജയം കൈവരിച്ചതിനാൽ കമ്പനി ഗ്രീൻ ഹൈഡ്രജൻ പദ്ധതിയിലേക്ക് നീങ്ങുകയാണ്. വരും തലമുറക്കും പരിസ്ഥിതിക്കും അനുയോജ്യമായ രീതിയിലുള്ള പദ്ധതിയായിരിക്കും.
ചെറുകിട ഇടത്തരം സൗരോർജ പ്ലാന്റുകൾക്ക് ആവശ്യമായ പാനലുകളാണ് കമ്പനി കാര്യമായി നിർമിക്കുക. വരും വർഷങ്ങളിൽ ഒമാനും മേഖലയിലെ മറ്റു രാജ്യങ്ങളും സൗരോർജ ഗ്രീൻ ഹഡ്രജൻ പദ്ധതിയിലായിരിക്കും കണ്ണുവെക്കുക എന്നും കമ്പനി അധികൃതർ പറഞ്ഞു.
കഴിഞ്ഞ മാസം ക്യു- സൺ എന്ന ചൈനീസ് സോളാർ പി.വി ടെക് കമ്പനി 10 ജിഗാ വാട്ട് ശേഷിയുള്ള സൊളാർ മൊഡ്യൂൾ ഫാക്ടറി നിർമിക്കാൻ ഒമാൻ കമ്പനിയുമായി കരാർ ഒപ്പ് വെച്ചിരുന്നു. ഒമാനിൽ ഉന്നത ഗുണനിലവാരമുള്ള പി.വി സെൽ നിർമാണ ഫാക്ടറി സ്ഥാപിക്കാൻ ചൈനീസ് പി.വി നിർമാണ കമ്പനിയായ ഹൈനാൻ ഡിണ്ട ഒമാൻ നിക്ഷേപകരുമായി രണ്ട് മാസം മുമ്പ് കരാറിൽ ഏർപ്പെട്ടിരുന്നു.

Also read:  യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES