അബുദാബി :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അബുദാബി ഇന്ത്യൻ എംബസി യിൽ വൃക്ഷ തൈകൾ നാട്ടു.
Also read: ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി ആറു ലക്ഷത്തിലേക്ക്; ഇന്ത്യയില്‍ 5,85,493 കോവിഡ് ബാധിതര്‍
ഇന്ത്യൻ അംബാസിഡർ പവൻ കുമാർ നേതൃത്വം നൽകി. കമ്മ്യൂണിറ്റിx അഫയേഴ്‌സ് ഫസ്റ്റ് സെക്രട്ടറി പൂജ വെർണർകർ ഉൾപ്പെടെ ഉദ്യോഗസ്ഥരും എംബസി വളപ്പിൽ വൃക്ഷ തൈകൾ നട്ടു.




















