‘അങ്കിള്‍ജീ ഡല്‍ഹിയില്‍ വേറെ ജോലി നോക്കൂ, ബംഗാള്‍ രക്ഷപ്പെടും’;ഗവര്‍ണര്‍ക്കെതിരെ ബന്ധു നിയമന ആരോപണവുമായി മഹുവ മൊയ്ത്ര

TMC MP Mahua Moitra targets Governor Dhankhar

ബന്ധുക്കളെയും പരിചയക്കാരെയും ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി (ഒ.എസ്.ഡി) തസതികകളില്‍ നിയമിച്ചുവെന്നാണ് മൊയ്ത്രയുടെ ആരോപണം

കൊല്‍ക്കത്ത: പോരുമുറുകിയ ബംഗാളില്‍ ഗവര്‍ണര്‍ക്കെതിരെ ബന്ധുനിയമന ആരോപണ വുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ക്കെതിരെ ഗുരുതര ആരോപണവുമായാണ് മഹുവ മൊയ്ത്ര രംഗത്തെത്തിയിരിക്കുന്നത്. ബന്ധുക്കളെയും പരിചയ
ക്കാരെയും ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി (ഒ.എസ്.ഡി) തസതികകളില്‍ നിയമിച്ചുവെന്നാണ് മൊയ്ത്രയുടെ ആരോപണം. ബംഗാളിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് വിമര്‍ശനമുന്നയിച്ച ഗവര്‍ണര്‍ക്ക് മറുപടിയായി, ‘അങ്കിള്‍ജീ അങ്ങ് ഡല്‍ഹിയിലേക്ക് മടങ്ങിപ്പോയി വേറെ ജോലിനോ ക്കിയാല്‍ ബംഗാളിലെ അവസ്ഥമെച്ചപ്പെടും – മഹുവ മൊയ്ത്ര പരിഹാസിച്ചു.

Also read:  ചക്രസ്തംഭന സമരം; ഇന്ധനവില വര്‍ധനവിനെതിരെ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുള്ള പ്രതിഷേധം ഇന്ന്

ഗവര്‍ണറുടെ സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെല്ലാം ഏതെങ്കിലും തരത്തില്‍ അദ്ദേഹത്തി ന്റെ ബന്ധുക്കളോ അദ്ദേഹത്തെ അടുത്തറിയുന്നവരോ ആണെന്ന് ഉദ്യോഗസ്ഥരുടെ പേര് വിവര ങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകളും മൊയ്ത്ര ട്വീറ്റ് ചെയ്തു. ഗവര്‍ണര്‍ നിയമിച്ച ആറ് ഒ.എസ്.ഡിമാരുടെ പേരുകളും ഇവരുടെ ബന്ധുത്വവും മൊയ്ത്ര പുറത്തുവിട്ടു.

Also read:  കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം: മണിച്ചനു മോചനം, മന്ത്രിസഭാ തീരുമാനത്തിന് ഗവര്‍ണറുടെ അംഗീകാരം

ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാറിനോട് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ടെന്നും ജനാധിപത്യ പരമായി അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കാമെന്നും അവര്‍ പറഞ്ഞു. ഗവര്‍ണര്‍ തന്റെ ഗ്രാമ ത്തെയും മുഴുവന്‍ കുടുംബാംഗങ്ങളെയും രാജ്ഭവനിലേക്ക് കൊണ്ടുവന്നിരിക്കുകയാണെന്നും മൊയ്ത്ര കൂട്ടിച്ചേര്‍ത്തു.

Also read:  'ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകുമോ' ; കെ.സുധാകരനെതിരെ നികേഷ് കുമാര്‍ നടത്തിയത് വംശീയ അധിക്ഷേപം : കൊടിക്കുന്നില്‍ സുരേഷ്

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാള്‍ ഗവര്‍ണര്‍ ധാങ്കറും മുഖ്യമന്ത്രി മമത ബാനര്‍ ജി യും തമ്മില്‍ വാക്പോര് നടന്നിരുന്നു. ബംഗാളില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. മമത അധികാരം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെ ന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES