വാട്‌സ് ആപ്പിനിനെ കുറിച്ച് പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമെന്ന് കേരള പോലീസ്

watsapp

തിരുവനന്തപുരം: വാട്‌സാപ്പിന് നാളെ മുതല്‍ പുതിയ നിയമങ്ങള്‍ എന്നതരത്തില്‍സ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് കേരള പോലീസ്. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്നും കേരള പോലീസ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗമായ പിഐബി ഫാക്ട് ചെക്കും ഇതു സംബന്ധിച്ച് നേരത്തെ തന്നെ വിശദീകരണം ട്വീറ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്നാണ് പിഐബിയും കണ്ടെത്തിയത്. മലയാളത്തില്‍ മാത്രമല്ല ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെയുളള ഭാഷകളിലും സമാനമായ മെസ്സേജ് പ്രചരിക്കുന്നണ്ട്.

Also read:  വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടിക്കാഴ്ച്ച നടത്തി.

May be an image of text that says "വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക ഉള്ള വാട്ലാപ്പി പുതിയ റൂൾസ് ഗ്രൂപ്പ് 1.v=മെസ്സേജ് ✓=മെസ്സേജ് ഡെലിവറി ആയാ ചെയ്‌തേക്കാം TWO THREE സമൻസ് കോടതിയു നടപ്പിലാവുന്ന മുതൽ കാൾ) പുതിയ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസി നിയമങ്ങൾ വോയിസ് ആന ആൻഡ് ാളുകളും റെക്കോർഡ് ചെയ്യപ്പെടും. ചെയ്യും. ബുക്, ടറ്റെർ, ഇൻസ്റ്റാഗ്രാം എന്നിവ രാടും ആർക്കും സെന്റ് കണക് ചെയ്യപ്പെടും. പോസ്റ്റുകൾ ഷെയർ കാര്യങ്ങൾക്ക് ചെയ്യുകയോ നോ ീട്ടുകാരോടും പെയോഗിക്കു ബന്ധുക്കളോടും കുട്ടി കുട്ടികളോടും ചെയ്യരുത്. നോ ഉത്തരവാദിത്വമുള്ള ഒരു പൗരൻ ആറ ഇടുകയോ ഷെയർ ചെയ്യുക. മതപരമായ ഉള്ള മെസ്സേജുകൾ ഈ സോഷ്യൽ എതിരെയും എതിരെയും മീഡിയയിൽ ഉള്ള KERALA POLICE OFFICIAL CONNECT dailyhunt"

നാളെ മുതല്‍ വാട്‌സ്ആപ്പിനും വാട്‌സ്ആപ്പ് കാള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍, three blue ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവണ്‍മെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും…. എന്ന രീതിയിലാണ് വ്യാപകമായി ഒരു മെസേജ് വാട്സ്ആപ്പില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്തെന്നറിയാതെ ആളുകള്‍ സന്ദേശം വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് സത്യാവസ്ഥ വ്യക്തമാക്കി കൊണ്ട് കേരള പോലീസ് രംഗത്തെത്തിയത്.

Also read:  ഹേമ കമ്മിറ്റി റിപ്പോർട്ട്: പരാതി അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും, സംവിധാനം ഒരുക്കി അന്വേഷണ സംഘം

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES