
മതസ്പര്‍ദ്ധ വളര്‍ത്താന്‍ സിപിഐഎം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം
പാളിച്ചകള്‍ തിരുത്തി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പാളിച്ചകള്‍ തിരുത്തി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒന്നരമണിക്കൂറില്‍ മൂന്ന് വ്യത്യസ്ത അഭിപ്രായം നേതാക്കന്മാരില്‍ നിന്ന് ഉണ്ടാകുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും.

നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോണ്‍ഗ്രസ്സിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം

കടുത്ത അതൃപ്തി പാര്‍ട്ടിക്കുള്ള സാഹചര്യത്തില്‍ മുന്നണിയില്‍ ഇങ്ങനെ തുടര്‍ന്ന് പോകണോ എന്ന് വരെ ആലോചിക്കുന്നുണ്ടെന്നാണ് ആര്‍എസ്പി നേതാക്കള്‍ നല്‍കുന്ന വിവരം.

ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്റാണെന്നാണ് വിമര്‍ശനം.

കോണ്‍ഗ്രസിലെ തമ്മിലടിയാണ് തോല്‍വിക്ക് കാരണമെന്ന ഘടക കക്ഷികളുടെ പരസ്യ പ്രതികരണത്തിനിടെ നടക്കുന്ന യോഗം ചൂടേറിയ ചര്‍ച്ചകള്‍ക്കും വേദിയാകും.

വീഴ്ച്ചകള്‍ എവിടെയെന്ന് സൂക്ഷമമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി രാഷ്ട്രീയത്തിലെ വിജയത്തിന് ഏറ്റവും ആവശ്യമായത് ജനമനസ് അറിയാന്‍ സാധിക്കുക എന്നതാണ്.

സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണ് വലിയ പരാജയത്തിന് കാരണമായതെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.

കെ മുരളീധരനും കെ സുധാകരനും കെപിസിസി നേതൃത്വത്തിന് എതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി.

ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ലെന്ന വിചിത്ര സാഹചര്യമാണിവിടെയുള്ളത്.

ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം ഇരുവരുടെയും വീടുളള കല്യോട് വാര്‍ഡിലടകം പഞ്ചായത്തൊന്നാകെ പ്രചാരണ വിഷയമായിരുന്നു.

തളിപ്പറമ്പ് നഗരസഭ യുഡിഎഫ് നേടി. കോഴിക്കോട് ബിജെപി സിറ്റിങ് സീറ്റ് (സിവില്‍ സ്റ്റേഷന്‍) എല്‍ഡിഎഫ് നേടി. ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് (യുഡിഎഫ്) തോറ്റു. നെടുമങ്ങാട് നഗരസഭാധ്യക്ഷ ലേഖ സുരേഷ് (എല്‍ഡിഎഫ്) തോറ്റു.

കൊല്ലം കോര്‍പ്പറേഷനില്‍ 8 സീറ്റില്‍ എല്‍ഡിഎഫ് മുന്നിലാണ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ട് സീറ്റില്‍ എല്‍ഡിഎഫ് മുന്നേറുന്നു.

കട്ടപ്പന, മണ്ണാര്‍ക്കാട്, പട്ടാമ്പി നഗരസഭയില്‍ യുഡിഎഫ് മുന്നിലാണ്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് മുന്നിലും ബിജെപി രണ്ടാമതും ആണ്.

ജനങ്ങള്‍ക്ക് യുഡിഎഫില്‍ മാത്രമാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അത് വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് പ്രഖ്യാപിച്ചത് ചട്ടലംഘനം തന്നെയെന്ന് എം.എം ഹസന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് പ്രഖ്യാപിച്ചത് ചട്ടലംഘനം തന്നെയെന്ന് എം.എം ഹസന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടിയാകും തദ്ദേശ തെരഞ്ഞെടുപ്പെന്നും കടകംപള്ളി

സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങളും മുന്നണികള്‍ കൊഴുപ്പിക്കുകയാണ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഇന്ന് വൈകിട്ടോടെ തെളിയും. ഇന്നാണ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. വൈകിട്ട് മൂന്ന് മണിവരെ പത്രിക പിന്‍വലിക്കാം. ഇതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്

സൗമിനി ജെയിനിന് ഇത്തവണ സീറ്റ് ഉണ്ടാകില്ലെന്ന് നേരത്തെ ഏറെക്കുറെ ഉറപ്പായിരുന്നു.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനെതിരെ പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഎം. ഇത് ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ ഓഡിറ്റിന് വിധേയമാണെന്നും പ്രതിപക്ഷ നേതാവിന്റെ അടിസ്ഥാന രഹിതമായ ആരോപണം സംസ്ഥാനത്ത് വികസനം തടയുന്നതിന്റെ ഭാഗമാണെന്നും സിപിഎം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം അടുത്ത വ്യാഴാഴ്ച ആരംഭിക്കും. ഈമാസം 19 വരെ പത്രിക സമര്‍പ്പിക്കാന്‍ സമയമുണ്ട്. 20 നാണ് സൂക്ഷ്മ പരിശോധന. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തിയതി ഇന്നലെ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ

മകന്‍ ബിനീഷ് കോടിയേരി മയക്കു മരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടും കോടിയേരി ബാലകൃഷ്ണനോ പിണറായി സര്‍ക്കാരോ അറിഞ്ഞില്ലെന്ന വാദം കള്ളമാണ്.

മുസ്‌ലിം ലീഗ് സംവരണ വിഷയത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം രംഗത്തെത്തിയത്.

കോട്ടയം: യുഡിഎഫ് പ്രവേശത്തിന് ഒരുങ്ങി കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം. മുന്നണി നേതൃത്വവുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താനുള്ള വഴി തെളിഞ്ഞുവെന്ന് പിസി തോമസ് പറഞ്ഞു. മുന്നണി പ്രവേശനത്തിനായി ആശയവിനിമയം നടത്തിയിരുന്നു. എന്‍ഡിഎയില്‍

നേരത്തെ നല്കിയ ഉറപ്പുകള്‍ പാലിക്കാതിരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നാട്ടുകാര്‍ രേഖാമൂലമായ ഉറപ്പാണ് ആവശ്യപ്പെടുന്നത്. തുറമുഖ നിര്‍മാണത്തിന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ള ഈ സമയത്ത് 18 ദിവസമായി തുടരുന്ന സമരത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

കേകോ ഒരു രാഷ്ട്രീയ ശക്തിയായി ഉയരുന്നതിന് സഹായിച്ച റബറിനെ അടിസ്ഥാനമാക്കിയുള്ള വിലപേശല്‍ ശേഷി ഏതാണ്ട് ഇല്ലാതായ ഘട്ടത്തിലാണ് കേരള കോണ്‍ഗ്രസ്സിലെ പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുന്നത്.

പാര്‍ട്ടിയെ പുറത്താക്കിയശേഷം എംഎല്‍എമാരെ പോലും ചര്‍ച്ചയ്ക്ക് വിളിച്ചില്ല.തിരിച്ചെത്തിക്കാന്‍ ഒരു ഫോര്‍മുലയും മുന്നോട്ടുവെച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും യുഡിഎഫ് ഭരണകാലം മുതല്‍ നല്‍കിവരുന്ന സൗജന്യ ഭക്ഷണ വിതരണം കോവിഡ് കാലത്ത് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ